‘നാനൂറു പുഷപ്പേ ആയുള്ളൂ..നിര്‍ത്താന്‍ പാടില്ല!NO..NO! ഇനി നൂറെണ്ണം കൂടെ എടുക്കണം. സതീഷിന്റെ വയറു കണ്ടാല്‍ കുടം വിഴുങ്ങിയതു പോലെയുണ്ടെന്ന് ഇന്നലെയും ആ അതുല്യ പറഞ്ഞതേയുള്ളൂ’
എന്നു സതീഷിനോടു പറയുന്നതായോര്ത്തു പോയീ. ക്ഷമിക്കണേ. ബര്‍ത്ത്ഡേയ്ക്ക് ക്യാമറയൊക്കെ മേടിച്ചുകൊടുത്ത പാവം സതീഷിന്റെ കാര്യം കട്ടപ്പൊഹ! (ചുമ്മാ....തമാശിനാണേ!) :-)
ഇവിടെ ഒരു പാർക്കിലെ നാഗലിംഗമരത്തിന്റെ കായുടെ പുറത്തായിരുന്നു ഈ അങ്കം. ഓരോ കായിലും ഒരു പട്ടാളക്കാരനും ഒത്തിരി പണിക്കാരുമുണ്ടായിരുന്നു. കണ്ടു നിൽക്കാൻ തന്നെ നല്ല രസം. :)
32 comments:
ഹോ അവനെ കണ്ടിട്ട് തന്നെ പേടിയാകുന്നു
:)
ആശാവേ തകർപ്പൻ.
:-) കലക്കി...!
സൂൂൂൂൂൂൂൂൂൂൂപ്പര് !
(...യ്ക്കെന്തിന് മാക്രോന്ന് പറഞ്ഞില്ലേ വല്ലഭന് ?)
:):)
കൊള്ളാം....പഴയകാലമൊക്കെ പോയി ... ഇത്ര അനുസരണയൊന്നും ഇപ്പഴാര്ക്കുമില്ല..!
എന്താ ഗമ ..!!
Yenttaaammmooo.....
picture and the header goes so well..congrats,,
ചിത്രവും അടിക്കുറിപ്പും ഉഗ്രൻ..!!
ആശംസകൾ...
ആത്മഗതം കൊള്ളാം......സതീശേട്ട്നു സമാധാനം കൊടുക്കുന്നുണ്ടോ..?
:)
കുമ്പിട്ടു നിൽക്കാനേ പറഞ്ഞുള്ളൂ, അവൻ കമിഴ്ന്നു വീണു :))
നല്ല ചിത്രം ട്ടോ
അമ്പമ്പോ..!!
ഇതെന്തിന്റെ മുകളിലാണീ രണ്ടു വീരന്മാരും.:)
കൊള്ളാം അടി പൊളി ...
ഹ ഹാ.. ഈ ആഷാജിയുടെ ഓരോരോ അടിക്കുറുപ്പുകളേ...
ആ പടം അത്രക്ക് ആസ്വദിക്കാനായത് ആ അടിക്കുറിപ്പ് വായിച്ച് കഴിഞ്ഞാലാണ്
ആനയും ഉറുമ്പും തമാശകള്‍ ഒക്കെ ഇപ്പോ ഔട്ട്.. ഉറുമ്പും ഉറുമ്പും തമാശകളാ ഇപ്പോ :)
ഉറുമ്പു പിടുത്തക്കാരി..പടം കിണുക്കന്‍
perfect shot
നല്ല മാ(ക്രാ,ക്രി)ക്രോ!!
ഓട്ടോ റിക്ഷ:-)
ഫോട്ടൊ കണ്ടപ്പോള്‍ ആഷ തവിക്കണയുമൊക്കെ പിടിച്ച്
‘നാനൂറു പുഷപ്പേ ആയുള്ളൂ..നിര്‍ത്താന്‍ പാടില്ല!NO..NO! ഇനി നൂറെണ്ണം കൂടെ എടുക്കണം. സതീഷിന്റെ വയറു കണ്ടാല്‍ കുടം വിഴുങ്ങിയതു പോലെയുണ്ടെന്ന് ഇന്നലെയും ആ അതുല്യ പറഞ്ഞതേയുള്ളൂ’
എന്നു സതീഷിനോടു പറയുന്നതായോര്ത്തു പോയീ. ക്ഷമിക്കണേ.
ബര്‍ത്ത്ഡേയ്ക്ക് ക്യാമറയൊക്കെ മേടിച്ചുകൊടുത്ത പാവം സതീഷിന്റെ കാര്യം കട്ടപ്പൊഹ!
(ചുമ്മാ....തമാശിനാണേ!)
:-)
അടിപൊളി..., പടവും തലക്കെട്ടും... ദേ കുമ്പിട്ടു...
ഹ ഹാ കലക്കീട്ടാ
Nice shot :)
well framed.
മാക്രോപ്പടം കൊള്ളാം.
കുമ്പിട്ടിരിക്കുന്നു ഗുരോ :)
കിടിലൻ പടം. തലക്കെട്ടുകൂടിയായപ്പോൾ ചിരിയോ ചിരി.. :)
Excellent macro Asha
I hve always noticed your patience,dedication and perfect use of light.
Really nice one!
And as always, wonderful caption!
കലിപ്പ് ലുക്ക് തന്നെ.. മച്ചാന്..
ഇതാരുടെ മൊട്ടത്തലയിലാ?
:)
എല്ലാവർക്കും വളരെ നന്ദി.
ഇവിടെ ഒരു പാർക്കിലെ നാഗലിംഗമരത്തിന്റെ കായുടെ പുറത്തായിരുന്നു ഈ അങ്കം. ഓരോ കായിലും ഒരു പട്ടാളക്കാരനും ഒത്തിരി പണിക്കാരുമുണ്ടായിരുന്നു. കണ്ടു നിൽക്കാൻ തന്നെ നല്ല രസം. :)
നല്ല പടം.
ഏത് ലെൻസിലാ ഇതു എടുത്തത് ?
Post a Comment