Friday, April 1, 2011

untitled

ഗ്ലാസുകൾ കാക്കുലി ഭാഭിജിയുടേത്.
ബാക്കിയെല്ലാം എന്റെ സ്വന്തം :)


Wednesday, March 30, 2011

A tea break

ഇത്തിരി സുലൈന്മാനിയൊക്കെ അടിച്ചോണ്ടു ക്രിക്കറ്റ് കളി കാണൂ പുള്ളാരേ!

ലേബൽ:- ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം.


ഈ ഫോട്ടോ ക്ലിക്കാൻ സഹായിച്ചതിന് എന്റെ ഭർത്താവിനും അസിസ്റ്റന്റായി നിന്നതിന് അച്ചുവിനും നിസ്സീമമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

Saturday, March 26, 2011

untitled

.


.
ഞങ്ങളുടെ ഭാരതിയപ്പച്ചിയുടെ ഭാഷയിലെ “മാക്രി മുള്ളാത്ത വെള്ളം”. :))
ബാക്കിയെല്ലാ വെള്ളത്തിലും മാക്രി മുള്ളാൻ സാധ്യതയുണ്ടെന്നാണ് ആരോപണം. ഇത് മാത്രം ആ പേടിയില്ലാതെ ധൈര്യമായി കുടിക്കാമത്രേ. ആർക്കെങ്കിലും അപ്പച്ചിയെ കാണണെമെന്നുണ്ടെങ്കിൽ ആളിവിടുണ്ട്.

Friday, March 25, 2011

ചോപ്പ്

.


.


Thursday, March 24, 2011

ഉള്ളി

.


.

Wednesday, March 23, 2011

നിജാ

..

Monday, March 21, 2011

ഡം ഡം ഡേമ്

..

Thursday, March 17, 2011

നെല്ലിപ്പുളി ഉപ്പിലിട്ടത്

ഇനി പേരിന്റെ പേരിൽ ഇടി വേണ്ട. എല്ലാ പേരും ഇട്ടേക്കാം.
മലയാളം - ശീമനെല്ലിക്ക, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലിക്ക, പുളിനെല്ലിക്ക,നക്ഷത്രനെല്ലിക്ക
ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ കൂട്ടിച്ചേർക്കാം.
Manglish - Seema nellika, nellikapuli, nellipuli, arinellikka, puli nellikka, nakshathra nellikka

കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കുകളിലുണ്ട്.

Otaheite gooseberry
wiki english
മലയാളം വിക്കി

ബാക്കി പേരുകൾ - Otaheite Gooseberry,Malay gooseberry, country gooseberry, cheremai, chermela, chamin-chamin, or kemangor (Malaya); cherme, tjerme, or tjareme (Java); cherimbillier, tam duot, chum ruot (Vietnam); mayom (Thailand); mak-nhom (Laos); star gooseberry, West India gooseberry, jimbling, chalmeri, harpharori (India.); iba (Philippines); ciruela corteña, manzana estrella (Mexico), pimienta or guinda (El Salvador); grosella (Costa Rica, Cuba, Guatemala, Nicaragua); groselha (Brazil); groseillier des Antilles (French West Indies); cereza amarilla, cerezo comun, cerezo de la tierra (Puerto Rico); cerezo agrio (Venezuela); cerezo occidental (Cuba); wild plum (Belize, Yucatan); cheramina, jimbling, short jimbelin (Jamaica)

Tuesday, March 15, 2011

Melons

Musk Melon & Cantaloupe.
Thursday, March 10, 2011

Side Business

Monda Market, Secunderabad

.

Tuesday, March 8, 2011

പപ്പരങ്ങാ

..


Monday, March 7, 2011

Framed

ഇതിലേതാ ഇഷ്ടപ്പെട്ടേന്നൊന്നു പറയാമോ?
രണ്ടും പിടിച്ചില്ലെങ്കിൽ അതും.


ആദ്യത്തേത് ഫോക്കസ് ആളിലും രണ്ടാമത്തേത് ചുമരിലും പാത്രങ്ങളിലുമാണ്.


Friday, March 4, 2011

കപ്പലണ്ടി മുട്ടായി

.

.

ഇടതുവശത്തെ ചിത്രത്തിലെ ഫോക്കസിൽ എനിക്കത്ര തൃപ്തി പോരാ. :(

Tuesday, March 1, 2011

ചില്ലീസ്

ഫോട്ടോക്ലബിൽ മത്സരത്തിന്റെ വിഷയം ചുവപ്പ് എന്ന് അനൗൺസ് ചെയ്യുന്നതിന് ഒരു ദിവസം മുന്നേ എടുത്തത്. അതുകൊണ്ട് അതു വായിച്ചപ്പോൾ ഇത്തിരി ആശ്ചര്യം തോന്നി. :).

Monday, February 28, 2011

Pet Shop, Mehaboob Chowk, Charminar

മെഹബൂബ് ഛൗക്ക് അഥവാ മുർഗിഛൗക്കിലെ പെറ്റ് ഷോപ്പുകളിലൊന്ന്.ഇവിടെ ഒരു നിര പെറ്റ് ഷോപ്പുകളുണ്ട്. വിവിധതരം പക്ഷികളും. താഴത്തെ കള്ളിയിൽ കാണുന്നത് കാക്കകളാണ്. കൗതുകം തോന്നി അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഇവിടുത്തുകാരുടെ വിശ്വാസപ്രകാരം രോഗികൾ എന്തോ മന്ത്രം ചൊല്ലി കാ‍ക്കകളെ പറത്തിവിട്ടാൽ രോഗം ശമിക്കുമെന്നാണ്.

ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണീ സ്ഥലങ്ങളിലൂടെ കടന്നു പോയത്. ഞായറാഴ്ചയായതിനാൽ രണ്ടു കടകളെ തുറന്നിട്ടുണ്ടായിരുന്നുള്ളൂ‍. മറ്റേ കടയിലാണെങ്കിൽ ഫോട്ടോഗ്രാഫർമാരുടെ പ്രളയവും. അതിനാൽ മറ്റൊരു ദിവസം വന്ന് എടുക്കാമെന്നു കരുതി. പിന്നീട് ചെന്നപ്പോൾ ഫോട്ടോയെടുക്കാൻ അനുവദിച്ചില്ല. അവരുടെ ഏതോ നേതാവിനെ കണ്ടു അനുവാദം വാങ്ങണമെന്ന്. ചിലപ്പോൾ എന്തെങ്കിലും നിയമപ്രശ്നം ഉണ്ടാവുമോന്ന് ഭയന്നിട്ടാവും. എന്തായാലും അവരുടെ ഗുണ്ടാനേതാവിന്റെ അടി മേടിക്കാൻ നിൽക്കാതെ സ്ഥലം വിട്ടു. :(

Thursday, February 24, 2011

untitled 4

.


.


.

.

Wednesday, February 23, 2011

untitled 3

.
.

Tuesday, February 22, 2011

ഉലുവയും കടുകും

.

.

Friday, February 18, 2011

untitled

.


.

Wednesday, February 16, 2011

untitled

.

.

Tuesday, February 15, 2011

റിക്ഷാവാലാ

എം.ജെ. മാർക്കറ്റിന്റെ സ്വന്തം റിക്ഷാവാലാ

.

Friday, February 11, 2011

വെള്ള പാലക്ക്

മുൻപത്തെ പടത്തിലെ അതേ സാമഗ്രികൾ തന്നെ മറ്റൊരു ആംഗിളിൽ മറ്റൊരു ബാക്ൿഗ്രൗണ്ടിൽ എടുത്തത്.
ഇത്തിരി ധൃതിവെച്ചെടുത്തത് കൊണ്ട് ഇപ്പോ നോക്കുമ്പോൾ പല പോരായ്മകളും തോന്നുന്നു. ആ കറി അകത്ത് വശത്ത് പറ്റിപ്പിടിച്ചിരിക്കുന്നത് ഒക്കെ വൃത്തിയാക്കാമായിരുന്നൂന്ന് തോന്നുന്നു. ഇനിയെടുക്കുമ്പോൾ ഇതിൽ പറ്റിയ തെറ്റുകൾ തിരുത്താമെന്നു കരുതുന്നു.
.


Thursday, February 10, 2011

Palak Paneer & Methi Paratha

മേത്തി പറാത്തയും പാലക്ക്പനീർ കറിയും കഴിക്കാൻ എല്ലാവരും പോന്നോളൂ...

.

Wednesday, February 9, 2011

ഉച്ചമയക്കം

Lower Ahobilam Temple, Kurnool, Andhrapradesh
.

Friday, February 4, 2011

ചിത്രത്തുന്നൽക്കാരൻ

പഴയ നഗരത്തിൽ നിന്നുമൊരു തയ്യൽക്കാരൻ.

Thursday, February 3, 2011

മീമ്മീ

ബാക്ക്ഗ്രൗണ്ട് എന്റെ ബാഗാണ്. മീമ്മി അയലയും.


.

Friday, January 28, 2011

അവർ

ഷമീർപേട്ട് തടാകം, ഹൈദ്രാബാദ്

ഈ പടത്തിലെ പയ്യനും പെൺകുട്ടിയും ആൾത്തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞ് സ്വസ്ഥമായിരിക്കാൻ വന്നതാവും. എന്തായാലും ഫോട്ടോയെടുത്ത ശേഷം അടുത്തു ചെന്ന് നിങ്ങളുടെ ഫോട്ടോ ഞാനെടുത്തൂന്ന് പറഞ്ഞപ്പോൾ രണ്ടാളും ആദ്യമൊന്നു ഞെട്ടി അതിനുശേഷം ഫോട്ടോയിൽ രണ്ടും ഇരുളടഞ്ഞിരിക്കുന്നതു കണ്ട് ആശ്വസിച്ചു.
ഞങ്ങൾ തിരികെ പോരുമ്പോൾ അവർ മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ. അത്ര സേഫായ സ്ഥലമല്ല. രണ്ടാളും സുരക്ഷിതമായി വീട്ടിൽ/ഹോസ്റ്റലിൽ എത്തിയിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.

Wednesday, January 26, 2011

പച്ചയും തവിട്ടും

നിറങ്ങൾ കൊണ്ടുള്ള പരീക്ഷണങ്ങൾ.

Tuesday, January 25, 2011

ചിരി

സെകന്ദരാബാദിലെ മോണ്ടാ മാർക്കറ്റിൽ പഴങ്ങൾ വിൽക്കുന്ന അമ്മച്ചി. ഫോട്ടോയെടുത്തോട്ടേന്നു ചോദിച്ചപ്പോൾ വല്യ സന്തോഷമായി. അടുത്തുള്ള കച്ചവടക്കാരെല്ലാം കൂടി പടം ടിവിയിൽ വരും എന്നും പറഞ്ഞ് പാവത്തിനെ കളിയാക്കി കൊന്നു. ആ സീനാണ്.Monday, January 24, 2011

കൂട്

പഴയ നഗരത്തിലെ പഴയ ഇറച്ചിമാർക്കറ്റിൽ നിന്നൊരു കാഴ്ച.


Friday, January 21, 2011

ബാർബിക്കുട്ടിയും...

അവളുടെ പൂച്ചക്കുട്ടിയും കൂടി കാറ്റുകൊള്ളാൻ പാറക്കെട്ടിലെ പുൽത്തകിടിയിലിരിക്കുവാ.
എന്തു രസാന്നോ ഈ പുൽത്തകിടി! നല്ല പതുപതാന്നാ!

Thursday, January 20, 2011

എള്ളുണ്ട

മുൻപത്തെ എള്ളുണ്ട ചിത്രത്തിന്റെ ഒപ്പമെടുത്തതായിരുന്നു ഇതും.

അത് കൂടുതലിഷ്‌ടപ്പെട്ടതു കൊണ്ട് ഇതു വെളിച്ചം കാണിച്ചില്ല.

ഇപ്പോ വീണ്ടും നോക്കിയപ്പോൾ ഇതും കിടക്കട്ടേന്നു തോന്നി..

Wednesday, January 19, 2011

കഥ തുടരുന്നു

എന്നുവെച്ചാൽ പട്ട പരീക്ഷണങ്ങൾ വീണ്ടും തുടരുന്നു.
ചിലപ്പോൾ നിങ്ങൾക്ക് ബോറാവുന്നുണ്ടാവുമല്ലേ. പക്ഷേ എനിക്ക് ഒട്ടും ബോറാവുന്നേയില്ല.

പട്ട പരീക്ഷണങ്ങൾ - 3

Monday, January 17, 2011

പട്ട പരീക്ഷണങ്ങൾ 2

ആഷ്ലിക്ക് പ്രത്യേകം ഡെഡിക്കേറ്റ് ചെയ്ത “കുത്തി നിർത്തിയ പട്ട”

പട്ട പരീക്ഷണങ്ങൾ 1

Friday, January 14, 2011

സംക്രാന്തി ആശംസകൾ
നാളെ മാനം പട്ടങ്ങളാൽ നിറയ്ക്കാൻ എല്ലാവരുമിവിടെ ഒരുങ്ങികഴിഞ്ഞു.

Monday, January 10, 2011

ട്രെയിൻ കാഴ്ചകൾ

ഇപ്രാവശ്യം നാട്ടിൽ നിന്നും മടങ്ങവേ രാവിലെ കണ്ട ചില കാഴ്ചകൾ.
പ്രചോദനം പുണ്യാളന്റെ മൂടൽമഞ്ഞ് പോസ്റ്റ്.

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP