Monday, November 22, 2010

lost

in thoughts

സുനിൽ സുന്ദരമായി എഡിറ്റ് ചെയ്തു തന്ന ചിത്രം റീപ്ലേസ് ചെയ്യുന്നു.

Saturday, November 6, 2010

Gem

അപ്രതീക്ഷിതമായി വീണു കിട്ടിയൊരു മോഡൽ. അങ്ങേർക്ക് ദേഷ്യം വരുമോന്നു പേടിച്ച് അധികം പരീക്ഷണങ്ങൾ നടത്താൻ മുതിരാതെ കിട്ടിയതും കൊണ്ടിങ്ങു പോന്നു.Saturday, October 30, 2010

ലംബാടി

Wednesday, October 20, 2010

ജാലകവും കോണിപ്പടികളും


പിന്നെ...അവരിരുവരും
Saturday, October 16, 2010

കുമ്മരി

ദീപാവലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്.
തെലുങ്കിൽ ‘കുമ്മരി’യെന്നാൽ കുശവൻ എന്നർത്ഥം.
ആളുടെ പേര് “സിൽ‌വർ ശ്രീനിവാസ്”. ബെങ്കാരവും(സ്വർണ്ണം) വീട്ടിലെ മറ്റൊരാളുടെ പേരിലുണ്ടെന്ന് പറഞ്ഞു ഞങ്ങളോട്. ആദ്യം ലേശം ചൂടിലായിരുന്നെങ്കിലും പോരാറായപ്പോ വളരെ സൗഹൃദത്തിലായി..മുകളിലെ ഇത്തിരി സ്ഥലം എന്തോ ക്ലോൺ ചെയ്തു നികത്താൻ തോന്നിയില്ല. അങ്ങനെ കിടക്കട്ടല്ലേ. :)
ഇതെടുക്കാൻ പോയപ്പോ സിഗ്മ ടെലി ലെൻസ് കേടായിപോയതു കൊണ്ട് മാക്രോ ലെൻസിൽ കഷ്‌ടപ്പെട്ടു, ബുദ്ധിമുട്ടി കൊള്ളിച്ച ഷോട്ടാണ് :(

അപ്‌ഡേറ്റ് :‌- സുനിൽ നിർദ്ദേശിച്ച പോലെ ഒന്നു ക്രോപ്പ് ചെയ്തു നോക്കി ചിത്രം റിപ്ലേസ് ചെയ്തു.

.

Saturday, October 9, 2010

serene

Thursday, October 7, 2010

untitled.

Wednesday, October 6, 2010

സ്വർണ്ണമഴയിൽ കുതിർന്ന്...

Tuesday, October 5, 2010

.

Wednesday, September 29, 2010

നിഴൽ

Tuesday, September 28, 2010

വഴിയോരകച്ചവടക്കാരിAfzalgunj, Hyderabad

ഇതെടുത്ത ദിവസം എന്റെ കൂടെ വഴിയിൽ നിന്നെന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഒരു ചേട്ടായി ഗൈഡായി കൂടി. അതെടുക്കൂ ഇതെടുക്കൂ എന്നൊക്കെ പറഞ്ഞ്. ഇവരുടെ അടുത്തെത്തിയപ്പോ ഒരു ഫോട്ടോയെടുത്തു കൊടുക്കുമോന്ന് ഈ സ്‌ത്രീ ആവശ്യപ്പെട്ടു. 2-3 സ്‌നാപ്പ്സ് എടുത്തതും “അവരുടെ അത്രേയൊക്കെ മതി”യെന്നും പറഞ്ഞ് ചേട്ടായി ഇടപെട്ടു. എനിക്ക് ചിരി വന്നിട്ടു വയ്യാരുന്നു. എന്തായാലും ഇത്തിരി കൂടെ നടന്നു കഴിഞ്ഞ് ഞാൻ പതുക്കെ ചേട്ടായിയിൽ നിന്നും എസ്കേപ്പായി.
ഇനിയെന്നെങ്കിലും ആ വഴി പോവുമ്പോ ഈ പടത്തിന്റെ ഒരു പ്രിന്റെടുത്ത് അവർക്ക് കൊടുക്കണം.

Monday, September 27, 2010

പുസ്തകശാല
ഹൈദ്രാബാദിലെ കോട്ടി സബ്‌വേയിലൂള്ള പുസ്‌തകശാലകൾ.

മുൻസിപ്പൽ അധികൃതർ റോഡ് സൈഡിലെ ഇവരുടെ കടകൾ ഒഴിപ്പിച്ചു സബ്‌വേയിലും മുൻസിപ്പൽ കോമ്പ്ലക്സിലും സ്ഥലം കൊടുത്ത് മാറ്റിയിരുന്നു. സബ്‌വേയിലേയ്ക്ക് മാറ്റിയതോടു കൂടി കച്ചവടം പകുതിയോളം കുറഞ്ഞുവെന്നും, മഴപെയ്യുമ്പോ വെള്ളം അരയൊപ്പം ഇതിനുള്ളിൽ പൊങ്ങുമെന്നുമാണ് ഒരു ബുക്ക്ഷോപ്പുകാരൻ പറഞ്ഞത്.
ഇവരെ കുറിച്ചുള്ള പത്രവാർത്തകൾ 1, 2


പ്രധാനമായും secondhand educational ബുക്കുകളാണിവിടെ കച്ചവടം.

Sunday, September 26, 2010

..ഹൈദ്രാബാദിലെ പുട്ട്‌ലിബൗളി തെരുവിൽ നിന്ന്.

Thursday, September 23, 2010

.

Wednesday, September 22, 2010

കച്ചവടസംവാദമോ

കൊച്ചുവർത്തമാനമോ അതോ ഗുണ്ടാപിരിവോ?ഹൈദ്രാബാദിലെ കോട്ടി പഴം‌മാർക്കറ്റിൽ നിന്ന്.

Tuesday, September 21, 2010

കിളിവാതിൽ

Friday, September 17, 2010

Street sweepers
Street sweepers of old cityTuesday, September 14, 2010

lockedSaturday, September 11, 2010

കോഴിജീവിതം

Monday, September 6, 2010

ജാലകക്കാഴ്ച

Sunday, September 5, 2010

blue pansy 2

Friday, September 3, 2010

innocence

There are no seven wonders of the world in the eyes of a child. There are seven million. ~Walt Streightiff

Thursday, September 2, 2010

naked

Monday, August 30, 2010

untitled

Saturday, August 28, 2010

മഞ്ഞകുപ്പായക്കാരി
Caper White (Pioneer) Butterfly

Sunday, August 22, 2010

ഊഞ്ഞാലാട്ടംDanaus chrysippus chrysippus

Family : Nymphalidae
Subfamily : Danainae
Genus : Danaus
Common Name : Plain Tiger


Hostplant(s) : Asclepias currasavica (Blood Flower, Milkweed)
Calotropis gigantea (Crown Flower, Giant Milkweed, Ivory Plant)

Sunday, August 15, 2010

വളവുകൾCurves

Thursday, August 12, 2010

Blue Pansy ButterflyBlue Pansy or Eyed Pansy (Junonia orithya)

ഇതിന്റെ മലയാളം പേര് അറിയുമോ?

Tuesday, August 10, 2010

ഒന്ന്


(തുടരും...)

Monday, August 9, 2010

Peeping Tom

Friday, August 6, 2010

Jewel

Monday, August 2, 2010

പഴമയുടെ രുചി രഹസ്യങ്ങൾ

Tuesday, July 27, 2010

പൂവിന്റെ സ്വപ്നങ്ങൾഒത്തിരിയൊത്തിരി ഇഷ്‌ടമുള്ളൊരു പാട്ട്ഇത്രമേൽ മണമുള്ള കുടമുല്ല പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ അവയെത്ര അഴകുള്ളതായിരിക്കും

പൂവിന്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും മൃദുലവും സൗമ്യവുമായിരിക്കും
താമരനൂൽ പോൽ പൊഴിയും നിലാവിലും യദുകുലകാംമ്പോജിയായിരിക്കും

നിത്യവിലോലമാം സ്വപ്‌നങ്ങളും ഞാനും എല്ലാ രഹസ്യവും പങ്കുവെയ്‌‌ക്കും
ആത്മാവിനുള്ളിൽ വന്നറിയാതെ പടരുന്ന ആ രാഗപരിമളമായിരിക്കും


ചിത്രം:- മഴ
വരികൾ - കെ. ജയകുമാർ
സംഗീതം - രവീന്ദ്രൻ
ഗായകൻ - യേശുദാസ്
രണ്ടു ചിത്രങ്ങളിൽ ഏതെന്ന് തീരുമാനിക്കാൻ പറ്റാത്തതു കൊണ്ട് രണ്ടുമിടുന്നു :)

Wednesday, July 21, 2010

ആലിലമഞ്ചലിൽ നീയാടുമ്പോൾ...


Saturday, July 17, 2010

അനന്തരവൻഅപ്പച്ചിയുടെ കുഞ്ഞുവാവ!

Friday, January 15, 2010

താരാമതി ബാരാധരിഗോൽകൊണ്ടയിലെ 7-ം സുൽത്താനായിരുന്നു അബ്ദുള്ള കുത്തബ് ഷായുടെയും താരാമതി എന്ന പാട്ടുകാരിയായ നർത്തകിയുടെയും പ്രണയത്തിന്റെ ചരിത്രസ്മാരകത്തിന്റെ പേരാണ് “താരാമതി ബാരാധരി”. താരാമതി തന്റെ മണ്ഡപത്തിൽ പാട്ടും നൃത്തവും ചെയ്യുന്നത് സുൽത്താൻ ദൂരെ ഗോൽകൊണ്ട കോട്ടയിലിരുന്നു കണ്ടും കേട്ടും ആസ്വദിച്ചിരുന്നുവെന്നാണ് ചരിത്രം. തമ്മിൽ നല്ല ദൂരം കെട്ടിടങ്ങൾ തമ്മിലുണ്ടെങ്കിലും ഈ രണ്ടു കെട്ടിടങ്ങളുടെ നിർമ്മാണരീതിയുടെ പ്രത്യേകത കൊണ്ടാണത് സാധിച്ചിരുന്നത്.

ആ ശില്പിക്കൊരു സലാം!ഇടനാഴി രാത്രി വെളിച്ചത്തിൽ.
ഇതിന്റെ മുഴുവനായുള്ള ചിത്രങ്ങളും വിവരങ്ങളും ഇവിടെ കാണാം


***നന്ദ്രികൾ :- ചുറ്റുമുള്ളവരുടെ കമന്റടി സഹിച്ച് പോസ് ചെയ്ത പ്രിയയ്ക്കും രണ്ടാമത്തെ ചിത്രത്തിനായി ട്രൈപ്പോഡ് തന്നു സഹായിച്ച വിജുവിനും.

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP