Friday, December 18, 2009

കുമ്പിട്ടു നില്ലെടാ

ഹാ...അങ്ങനെ കുമ്പിട്ടു നില്ലെടാ എന്റെ മുന്നിൽആത്മഗതം:- എനിച്ച് മാക്രോലെൻസ് വേണമ്മ്മ്മ്

32 comments:

ശ്രീ said...

ഹോ അവനെ കണ്ടിട്ട് തന്നെ പേടിയാകുന്നു

SAJAN SADASIVAN said...

:)

Kiranz..!! said...

ആശാവേ തകർപ്പൻ.

Deepa Bijo Alexander said...

:-) കലക്കി...!

ഗുപ്തന്‍ said...

സൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂപ്പര്‍ !

(...യ്ക്കെന്തിന് മാക്രോന്ന് പറഞ്ഞില്ലേ വല്ലഭന്‍ ?)

രഘുനാഥന്‍ said...

:):)

Dethan Punalur said...

കൊള്ളാം....പഴയകാലമൊക്കെ പോയി ... ഇത്ര അനുസരണയൊന്നും ഇപ്പഴാര്‍ക്കുമില്ല..!

the man to walk with said...

എന്താ ഗമ ..!!

ശ്രീലാല്‍ said...

Yenttaaammmooo.....

punyalan.net said...

picture and the header goes so well..congrats,,

വീ കെ said...

ചിത്രവും അടിക്കുറിപ്പും ഉഗ്രൻ..!!

ആശംസകൾ...

മോഹനം said...

ആത്മഗതം കൊള്ളാം......സതീശേട്ട്നു സമാധാനം കൊടുക്കുന്നുണ്ടോ..?

മോഹനം said...

:)

lakshmy said...

കുമ്പിട്ടു നിൽക്കാനേ പറഞ്ഞുള്ളൂ, അവൻ കമിഴ്ന്നു വീണു :))

നല്ല ചിത്രം ട്ടോ

Rare Rose said...

അമ്പമ്പോ..!!
ഇതെന്തിന്റെ മുകളിലാണീ രണ്ടു വീരന്മാരും.:)

Seek My Face said...

കൊള്ളാം അടി പൊളി ...

ഏ.ആര്‍. നജീം said...

ഹ ഹാ.. ഈ ആഷാജിയുടെ ഓരോരോ അടിക്കുറുപ്പുകളേ...

ആ പടം അത്രക്ക് ആസ്വദിക്കാനായത് ആ അടിക്കുറിപ്പ് വായിച്ച് കഴിഞ്ഞാലാണ്

ആനയും ഉറുമ്പും തമാശകള്‍ ഒക്കെ ഇപ്പോ ഔട്ട്.. ഉറുമ്പും ഉറുമ്പും തമാശകളാ ഇപ്പോ :)

G.manu said...

ഉറുമ്പു പിടുത്തക്കാരി..പടം കിണുക്കന്‍

നൊമാദ് | ans said...

perfect shot

സുഗ്രീവന്‍ :: SUGREEVAN said...

നല്ല മാ(ക്രാ,ക്രി)ക്രോ!!

ഓട്ടോ റിക്ഷ:-)

ഫോട്ടൊ കണ്ടപ്പോള്‍ ആഷ തവിക്കണയുമൊക്കെ പിടിച്ച്

‘നാനൂറു പുഷപ്പേ ആയുള്ളൂ..നിര്‍ത്താന്‍ പാടില്ല!NO..NO! ഇനി നൂറെണ്ണം കൂടെ എടുക്കണം. സതീഷിന്റെ വയറു കണ്ടാല്‍ കുടം വിഴുങ്ങിയതു പോലെയുണ്ടെന്ന് ഇന്നലെയും ആ അതുല്യ പറഞ്ഞതേയുള്ളൂ’

എന്നു സതീഷിനോടു പറയുന്നതായോര്‍ത്തു പോയീ. ക്ഷമിക്കണേ.
ബര്‍ത്ത്ഡേയ്ക്ക് ക്യാമറയൊക്കെ മേടിച്ചുകൊടുത്ത പാവം സതീഷിന്റെ കാര്യം കട്ടപ്പൊഹ!
(ചുമ്മാ....തമാശിനാണേ!)
:-)

Jimmy said...

അടിപൊളി..., പടവും തലക്കെട്ടും... ദേ കുമ്പിട്ടു...

പുള്ളി പുലി said...

ഹ ഹാ കലക്കീട്ടാ

siva // ശിവ said...

Nice shot :)

നൗഷാദ് | noushad said...

well framed.

krish | കൃഷ് said...

മാക്രോപ്പടം കൊള്ളാം.

നിരക്ഷരന്‍ said...

കുമ്പിട്ടിരിക്കുന്നു ഗുരോ :)

സനാതനൻ | sanathanan said...

കിടിലൻ പടം. തലക്കെട്ടുകൂടിയായപ്പോൾ ചിരിയോ ചിരി.. :)

Prasanth - പ്രശാന്ത്‌ said...

Excellent macro Asha
I hve always noticed your patience,dedication and perfect use of light.
Really nice one!


And as always, wonderful caption!

കണ്ണനുണ്ണി said...

കലിപ്പ് ലുക്ക്‌ തന്നെ.. മച്ചാന്..

[ nardnahc hsemus ] said...

ഇതാരുടെ മൊട്ടത്തലയിലാ?

:)

ആഷ | Asha said...

എല്ലാവർക്കും വളരെ നന്ദി.

ഇവിടെ ഒരു പാർക്കിലെ നാഗലിംഗമരത്തിന്റെ കായുടെ പുറത്തായിരുന്നു ഈ അങ്കം. ഓരോ കായിലും ഒരു പട്ടാളക്കാരനും ഒത്തിരി പണിക്കാരുമുണ്ടായിരുന്നു. കണ്ടു നിൽക്കാൻ തന്നെ നല്ല രസം. :)

Shyju said...

നല്ല പടം.
ഏത് ലെൻസിലാ ഇതു എടുത്തത് ?

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP