Tuesday, December 8, 2009

തടവിൽ

11 comments:

പുള്ളി പുലി said...

((((((((((ഠേ)))))))))))))


തേങ്ങ എന്റെ വക.

നല്ല പടം തലക്കെട്ട് ഗംഭീരം

Jimmy said...

കൊള്ളാം... എവിടുന്നു കണ്ടു പിടിക്കുന്നു ഇവരെയെല്ലാം...

siva // ശിവ said...

മനോഹര ചിത്രം

കാട്ടിപ്പരുത്തി said...

ചിത്രം നന്നായിരിക്കുന്നു
പക്ഷെ ആരാണു തടവില്‍?

Prasanth - പ്രശാന്ത്‌ said...

ആഷാ - ഇത് ദാ ഇവിടെ കാണുന്ന ലവന്റേയും കുശന്റേയും വല്ലോരുമാണോ? അതോ തിരിച്ചുവരവ് നാലാം ഭാഗത്തിലെ പൂവാലനോ? ആരായാലും ഫോട്ടം നന്നായിട്ടുണ്ട്!

അനൂപ്‌ കോതനല്ലൂര്‍ said...

സൂപ്പർ

Thaikaden said...

Nice shot.

രഘുനാഥന്‍ said...

നല്ല ചിത്രം

ആഷ | Asha said...

പുള്ളിപ്പുലി,
ജിമ്മി,
ശിവ,
അനൂപ്,
തൈക്കാടൻ,
രഘുനാഥൻ,
എല്ലാവർക്കും വളരെ നന്ദി.

കാട്ടിപ്പരുത്തി, ചുമ്മാ എഴുതിയതാ മാഷേ.

പ്രശാന്ത്, അവരുടെ വകേല വല്ലരും ആവുമായിരിക്കും. ഇത് ഇവിടെ ഒരു പാർക്കിൽ പോയി എടുത്തതാ. മറ്റേ പടങ്ങളൊക്കെ ഞങ്ങളുടെ കോമ്പൗണ്ടിൽ നിന്നും. :)

വിഷ്ണു said...

കിടിലന്‍ പടം!!

Cm Shakeer(ഗ്രാമീണം) said...

Nice pic and good composition or cropping / what ever it.

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP