Thursday, December 3, 2009

തലക്കെട്ട് ആവശ്യമുണ്ട്

18 comments:

Jayasree Lakshmy Kumar said...

റ്റോർച്ചറിങ് വഴി കാണിച്ചു തന്നത് ഈ സുന്ദരിക്കുട്ടിയെ അല്ലേ. നന്ദി

ഭൂതത്താന്‍ said...

നിഷ്കളങ്കമായി ...പോസ് ചെയ്തു ആ കുട്ടി ....നല്ല ചിത്രം



SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ഗുപ്തന്‍ said...

നല്ലപടം. തലക്കെട്ട് വേറേ ഒന്നും കിട്ടില്ലേ :)

ആഷ | Asha said...

ഗുപ്താ, എന്നാ പിന്നെ മാറ്റി. പക്ഷേ സത്യം അതു തന്നെയാണ് ;)

രഘുനാഥന്‍ said...

നല്ല ടോര്‍ച്ചിംഗ് തന്നെ

sUnIL said...

"തലക്കെട്ട് ആവശ്യമില്ല!" :)
nice light & composing! isnt it lil overexposed? adjusting curves&levels in PS a bit will make it better!

Thaikaden said...

Idaan dressupolumilla...pinnalle thalekettu.

ത്രിശ്ശൂക്കാരന്‍ said...

വളരെ നല്ലത്

Sanal Kumar Sasidharan said...

അപൂർണം

പകല്‍കിനാവന്‍ | daYdreaMer said...

!! ക്ലിക്ക്..!

വീകെ said...

ആ പാവം കൊച്ചിന്റെ പോട്ടം പിടിച്ചും പോസ്റ്റാക്കിയല്ലെ...?

വാഴക്കോടന്‍ ‍// vazhakodan said...

നല്ല ചിത്രം!

നാടകക്കാരന്‍ said...

പകൽ പറവകൾ

ഏ.ആര്‍. നജീം said...

ഇതിനെന്തിനാ പ്രത്യേകിച്ച് ഒരു തലേക്കെട്ട്...? :)

Appu Adyakshari said...

എന്തിനാ ഒരു തലക്കെട്ട്? ചിത്രം എല്ലാം പറയുന്നുണ്ടല്ലോ.

Jayesh/ജയേഷ് said...

ഇപ്പോഴത്തെ അവസ്ഥയ്ക്ക് തെലുങ്കാന എന്ന് കൊടുത്താലോ?

ജാബിര്‍ മലബാരി said...

നല്ല ചിത്രം

ശ്രദ്ധേയന്‍ | shradheyan said...

തലക്കെട്ടല്ല; ഒട്ടിയ വയറിനു ഒരു പിടി അന്നമാണാവശ്യം.

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP