പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണൂ...
സ്വർണ്ണ പീതാംബരമുലഞ്ഞു വീണൂ...
ഈ മനോഹരഗാനത്തെ കുറിച്ച് എതിരൻ കതിരവന്റെ പോസ്റ്റ്
Saturday, December 5, 2009
Subscribe to:
Post Comments (Atom)
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
20 comments:
മനോഹരം ഈ ഗോപസ്ത്രീയുടെ വദനം..
wow!!!!!!
രക്ത ചന്ദനം അരച്ചു പുരട്ടി കുളിക്കാനിറങ്ങിയിരിക്കുകയാണല്ലേ..
Impression of Sun light !!!!!!!!
ഒരുസംശയം..ഇതിന്റെ കോമ്പ്പോസിഷൻ(അങ്ങനെതന്നല്ലേ പറയാ?)ഇങ്ങനെയായതിനുപ്പിന്നിൽ വല്ല സ്വപ്നങ്ങളുടെയും പ്രചോദനമുണ്ടോ ആഷദോർ ദാലീ..സാധാരണ സ്വപ്നങ്ങളിലാണ് ഇത്തരം വിഷ്വല്സ് കാണാറ്.അതുകൊണ്ട് ചോദിച്ചതാ.
ഛേ..കമ്പോസിംഗ് എന്നാരുന്നു ഉദ്ദേശിച്ചത്..
ഹൊ മനോഹരം.
സുന്ദരം ഈ കാഴ്ച്ച
ഹൂ.. എന്താ കളറ്!!!!!
താഴെ ചുവന്നാകാശം ഉരുക്കിയൊഴിച്ചതോ?
എന്നാലുമെന്റെ സന്ധ്യേ...
നല്ല്ല ചിത്രം ആഷച്ചേച്ചീ
ഹോ, എന്തൊരു ഭംഗി..!!
വളരെ നന്നായിട്ടുണ്ട് ആഷേ. വീണ്ടും തിരിച്ചെത്തിയതില്‍ സന്തോഷം. കണവനെവിടെ? കഥകളൊന്നുമില്ലേ ഈയീടെ?
അതി മനോഹരം... നിറങ്ങളും പ്രതിഭലനവും എല്ലാം സൂപ്പർ...
പ്രതിഫലനം സൂപ്പര്‍
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
നല്ല ചിത്രം ചേച്ചി :)
കാളിന്ദിയെന്നിട്ടും മയക്കമാണൊ?
നല്ല ചിത്രം!
വളരെ മനോഹരം!
എല്ലാവർക്കും വളരെ നന്ദി സുഹൃത്തുക്കളേ :)
ആഗ്നേയ, ഞാനിത്തരം സീനുകളൊന്നും സ്വപ്‌നത്തിൽ കാണാറേയില്ല. വല്ല തിന്നുന്ന സാധനങ്ങളൊക്കെയാ കാണാറ്.
പക്ഷേ ഇത്തരം ഫോട്ടോകൾ എടുക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു.
ഒരു പക്ഷിയെ കൂടി ഇതിൽ ഉൾപ്പെടുത്തണമെന്നുണ്ടായിരുന്നു. പക്ഷേ സാധിച്ചില്ല :(
വദനം മാത്രമല്ല മൊത്തത്തില്‍ ചുവന്ന് അങ്ങ് സുന്ദരിയായിരിക്കുന്നു..!
സൂപ്പര്‍..!
Wow!! Great snap!
Post a Comment