Wednesday, December 2, 2009

മുഖം തിരിച്ച്



ക്യാമറയ്ക്ക് മുഖം തിരിച്ച് നിന്നവൾ

14 comments:

ഭൂതത്താന്‍ said...

കൊള്ളാം നല്ല ചിത്രം ....
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Micky Mathew said...

നല്ല ചിത്രം ....

Typist | എഴുത്തുകാരി said...

മുഖം തിരിച്ചിട്ടാണെങ്കിലും കാണാന്‍ നല്ല ചന്തമുണ്ട്. ‍

പുള്ളി പുലി said...

സൌന്ദര്യം കൂടിയത് കൊണ്ടാകും അവൾ മുഖം തിരിച്ച് നിന്നത്

പൈങ്ങോടന്‍ said...

മുഖം തിരിച്ചെന്ന ടൈറ്റില്‍ കണ്ടപ്പോല്‍ എന്തൊക്കെയേ പ്രതീക്ഷിച്ചു :)

ഫ്രണ്ട് വ്യൂ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു

കണ്ണനുണ്ണി said...

background കൂടെ ചേരുമ്പോ ചിത്രം ആഹാ. എത്ര മനോഹരം

Prasanth - പ്രശാന്ത്‌ said...

വളരെ നല്ല ഫോട്ടോ!

ഓ.ടോ: ഫോട്ടോകള്‍ക്കെല്ലാം ചെറിയ ഒരു വൈറ്റ് ബോര്‍‌ഡ‌ര്‍ കൂടി കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ!

Jimmy said...

പിണക്കമാണോ... അതോ നാണമാണോ...

രഘുനാഥന്‍ said...

മനോഹരം

നൗഷാദ് | noushad said...

പെരുതത് ഇഷ്ടായി, ഒളെ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഹൊറര്‍ പടം

lakshmy said...

പരിഭവിക്കുമ്പോഴും നീ സുന്ദരി :)

ഏ.ആര്‍. നജീം said...

എന്നിട്ടും അവള്‍‌ടെ ഗ്ലാമറിന് ഒരു കുഴപ്പവുമില്ലല്ലേ.. :)

വീ കെ said...

നന്നായി വെളുത്തതിന്റെ അഹങ്കാരോന്നുല്ലാട്ടോ..
എങ്കിലും തലയെടുപ്പോടെത്തന്നെ..!!

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP