Friday, December 11, 2009

പുളി, ചവർപ്പ്, മധുരം, എരിവ്



ദയവായി വെളളബാക്ക്ഗൗണ്ടിൽ ഇവിടെ ക്ലിക്ക് ചെയ്തു കാണൂ

18 comments:

ശ്രീ said...

ഹും! കൊതിയാകുന്നതു പോലെ

Jayesh/ജയേഷ് said...

ningalekkondu valya paatayallo aashe..thakarppan

bright said...

excellent !!

Rare Rose said...

ഹായ്..എന്താ ഒരു തുടുപ്പ്..അതൊന്നെടുത്ത് ആ ചവര്‍പ്പും മധുരവും എനിക്കിപ്പോളറിയുവാന്‍ മോഹം..:)

sUnIL said...

composition doesnt work for me!love the exposure & sharpness!

Micky Mathew said...

ശരിക്കും ഒരു എരിവ്

Jayasree Lakshmy Kumar said...

...കപ്പലോട്ടം..:)

ഏ.ആര്‍. നജീം said...

ഹോ..ഹൗ...!!

വായീ ടൈറ്റാനിക് ഓടിക്കാനുള്ള വെള്ളമുണ്ട്.. അതൊന്നിറക്കിയിട്ട് കമന്റ് ഇടാം :)

സിനു said...

കൊതിപ്പിക്കല്ലേ .......
കണ്ടിട്ട് വായില്‍ വെള്ളമൂറുന്നു

ജാബിര്‍ മലബാരി said...

good experiment....

Prasanth Iranikulam said...

Nice attempt asha,
sharp and well metered
In my opinion,without the plate, this may be more appealing.Also use a reflector(a normal white paper will do the trick)to bounce the light and to remove the shadows.

Noushad said...

Lovely......!

Typist | എഴുത്തുകാരി said...

ഈ പറഞ്ഞ രണ്ടും ഇപ്പോഴിവിടുണ്ട്. എന്നാലും കണ്ടിട്ടു കൊതിയാവുന്നു.

nanda said...

enikkente 10 th standerd ormmavrunnu
oru thatha kuttiyudu sumayya aval enuum uooninu uppitta nellikkayum carrettum okke kondu varum enthu rasamanennooo vayil vellamoorunnu

ഭൂതത്താന്‍ said...

;)




SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Anil cheleri kumaran said...

കലക്കന്‍ പടം.

ബിനോയ്//HariNav said...

good one :)

ആഷ | Asha said...

സുനിൽ, പ്രശാന്ത്,

അധികം ആലോചനയൊന്നും കൂടാതെ പെട്ടെന്ന് തോന്നിയെടുത്ത പടമാണ്. വെള്ള ചാർട്ട് പേപ്പറും റിഫ്‌ളക്റ്റർ ആയി ഉപയോഗിക്കാൻ തെർമോക്കോളും ഒന്നും വീട്ടിൽ ഇല്ലായിരുന്നു. പ്രശാന്ത് പറഞ്ഞ പോലെ വെള്ളപേപ്പർ പിടിച്ചു തരാൻ ആരെങ്കിലും വേണ്ട. ഒരു കസേരപുറത്ത് ബാൽക്കണിയിലായിരുന്നു അഭ്യാസം ലൈറ്റ് നിഴൽ ഉള്ള സ്ഥലത്ത് ബൗൺസ് ചെയ്യിക്കാൻ സാധിച്ചില്ല. കൈ ഒഴിവില്ലായിരുന്നു. വലിയ ഷീറ്റ് തെർമോക്കോൾ ഉണ്ടായിരുന്നെങ്കിൽ സൈഡിൽ ചാരിവെയ്ക്കാമായിരുന്നു. :(

കണ്ട് അഭിപ്രായം പറഞ്ഞ എല്ലാവർക്കും വളരെ വളരെ നന്ദി.

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP