Saturday, March 26, 2011

untitled

.


.








































































































































ഞങ്ങളുടെ ഭാരതിയപ്പച്ചിയുടെ ഭാഷയിലെ “മാക്രി മുള്ളാത്ത വെള്ളം”. :))
ബാക്കിയെല്ലാ വെള്ളത്തിലും മാക്രി മുള്ളാൻ സാധ്യതയുണ്ടെന്നാണ് ആരോപണം. ഇത് മാത്രം ആ പേടിയില്ലാതെ ധൈര്യമായി കുടിക്കാമത്രേ. ആർക്കെങ്കിലും അപ്പച്ചിയെ കാണണെമെന്നുണ്ടെങ്കിൽ ആളിവിടുണ്ട്.





4 comments:

ടോംസ്‌||Toms said...

Athu shariyaa..maakri mullatha vellam thanne :)

Naushu said...

കൊള്ളാം ... നല്ല ചിത്രങ്ങള്‍ ....

pullipuli said...

product photograhy yil ningal kazhijitte vere aalu ullu! congrats
!

sherriff kottarakara said...

ഇപ്പോൾ ഈ വെള്ളവും കുപ്പിയിൽ അടച്ച് സോഡാ വാട്ടറും ചേർത്ത് കടയിൽ വന്ന് തുടങ്ങി.
അപ്പച്ചി പറഞ്ഞത് സത്യമാണു ട്ടാ...മാക്രി മുള്ളാത്ത ഒരേ ഒരു വെള്ളം

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP