Monday, March 7, 2011

Framed

ഇതിലേതാ ഇഷ്ടപ്പെട്ടേന്നൊന്നു പറയാമോ?
രണ്ടും പിടിച്ചില്ലെങ്കിൽ അതും.






ആദ്യത്തേത് ഫോക്കസ് ആളിലും രണ്ടാമത്തേത് ചുമരിലും പാത്രങ്ങളിലുമാണ്.


9 comments:

Pradeep said...

ഒന്നാമത്തേതു.....

അലി said...

ആളിൽ തന്നെയാണ് ഫോക്കസ് ചെയ്യേണ്ടത്...

sUniL said...

i prefer second frame with focus on the kids!

Jidhu Jose said...

I like the second one

പകല്‍കിനാവന്‍ | daYdreaMer said...

yes sunil me too!

പകല്‍കിനാവന്‍ | daYdreaMer said...

പഴയ പടത്തിന് അഭിപ്രായം പറഞ്ഞവരോട് മറുപടി ഒന്നും പറയാതെ പുതിയ പോസ്റ്റ്‌ ഇട്ടോ? its not fair. :)

ആഷ | Asha said...

മറ്റേ പടം പബ്ലിഷ് ചെയ്യാൻ മുട്ടി നിൽക്കയായിരുന്നു. അതു കൊണ്ട് ഓടി പോയി പബ്ലിഷ് ചെയ്തു :))

അഭിപ്രായം പറഞ്ഞതിന് ഓരോരുത്തർക്കും നന്ദീയുണ്ട്. ചില സമയം എന്തു മറുപടി പറയണമെന്ന് അറിയില്ല.
അതു കൊണ്ട് മിണ്ടാതിരുന്നതാ :(

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ അപ്പൊ ഒളിച്ചിരിക്കുക ആയിരുന്നു അല്ലെ.
ഇപ്പോള്‍ എല്ലാര്‍ക്കും വേണ്ടി ക്ഷമിച്ചിരിക്കുന്നു. ഇനി മേലാല്‍ ആവര്‍ത്തിക്കരുത്..ബൈ ദി ബൈ പുതിയ പടം നന്നായിട്ടുണ്ട് :)

ആഷ | Asha said...

ഇനി (അ)സത്യായിട്ടും ആവർത്തിക്കില്ല;)

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP