Thursday, March 17, 2011

നെല്ലിപ്പുളി ഉപ്പിലിട്ടത്

ഇനി പേരിന്റെ പേരിൽ ഇടി വേണ്ട. എല്ലാ പേരും ഇട്ടേക്കാം.
മലയാളം - ശീമനെല്ലിക്ക, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലിക്ക, പുളിനെല്ലിക്ക,നക്ഷത്രനെല്ലിക്ക
ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ കൂട്ടിച്ചേർക്കാം.




































Manglish - Seema nellika, nellikapuli, nellipuli, arinellikka, puli nellikka, nakshathra nellikka

കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കുകളിലുണ്ട്.

Otaheite gooseberry
wiki english
മലയാളം വിക്കി

ബാക്കി പേരുകൾ - Otaheite Gooseberry,Malay gooseberry, country gooseberry, cheremai, chermela, chamin-chamin, or kemangor (Malaya); cherme, tjerme, or tjareme (Java); cherimbillier, tam duot, chum ruot (Vietnam); mayom (Thailand); mak-nhom (Laos); star gooseberry, West India gooseberry, jimbling, chalmeri, harpharori (India.); iba (Philippines); ciruela corteña, manzana estrella (Mexico), pimienta or guinda (El Salvador); grosella (Costa Rica, Cuba, Guatemala, Nicaragua); groselha (Brazil); groseillier des Antilles (French West Indies); cereza amarilla, cerezo comun, cerezo de la tierra (Puerto Rico); cerezo agrio (Venezuela); cerezo occidental (Cuba); wild plum (Belize, Yucatan); cheramina, jimbling, short jimbelin (Jamaica)

8 comments:

Ashly said...

ആ റിഫ്ലക്ഷന്‍ ഇച്ചിരി ഗും കുരചില്ലേ ?

ആഷ | Asha said...

അതെ :(
അത് ഒഴിവാക്കാൻ സാധിച്ചില്ല.

Naushu said...

ഹായ്‌.... അരിനെല്ലിക്ക ... :)

രഘുനാഥന്‍ said...

പേരെന്തായാലും വായില്‍ വെള്ളമൂറുന്നു...

Manickethaar said...

good

kambarRm said...

ഹയ്..ഹായ്
കണ്ടിട്ട് വായിൽ വെള്ളം വരുന്നു,

Unknown said...

Ippol evide kittum

Unknown said...

Ippol evide kittum

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP