Sunday, November 15, 2009

ക്രിമ്സൺ ടിപ്പ് - Crimson-tip Butterfly



ഹൈദ്രാബാദ് നെഹ്‌റു സുവോളജിക്കൽ പാർക്കിലെ ബട്ടർഫ്ലൈ ഗാർഡനിൽ നിന്ന്.

10 comments:

sUnIL said...

ഷാര്‍പ്നെസ്സ് & കോണ്ട്രാസ്റ്റ് ഇതിലും അല്പം കുറവാണെന്ന് തോന്നുന്നു.
എളുപ്പത്തില്‍ sharpen/edit ചെയ്യാന്‍ http://www.picnik.com/ ഒന്നു നോക്കൂ.
backgroundലെ വെയില്‍ നന്നായി distract ചെയ്യുന്നുണ്ട്. ശലഭങ്ങളുടെ നല്ല ചിത്രങ്ങള്‍ എടുക്കുക അത്ര എളുപ്പമല്ലെന്നറിയാം എന്നാലും മുന്‍ബ്ലോഗിലെ ചിത്രങ്ങളുമായി നോക്കുമ്പോള്‍ ഇതു കണ്ടാല്‍ പോര.

Bineesh said...

Nice Image, as Sunil said, it could have been bit more sharper. You can also use microsoft picture manager to adjust the color tones and sharpness. (just a suggestion for easy editing). Thank you !

Jayasree Lakshmy Kumar said...

മനോഹരം!

Unknown said...

നല്ല ഭംഗിയുണ്ടല്ലൊ

Kichu $ Chinnu | കിച്ചു $ ചിന്നു said...

അഹ! പുതിയ ബ്ലോഗ് തുടങ്ങിയോ ? :)
ബട്ടര്‍ഫ്ലൈ പാര്‍ക്കില്‍ പുതിയ പൂമ്പാറ്റകളൊക്കെ വന്നല്ലേ ? :) ഞാന്‍ പോകുമ്പൊ ആകെപ്പാടെ നമ്മുടെ African Monarch മാത്രേ ഉണ്ടായിരുന്നുള്ളു.

ആഷ | Asha said...

സുനിൽ, ആ സൈറ്റ് ലോഡാവാൻ ഒത്തിരി താമസിക്കുന്നല്ലോ. എന്റെ നെറ്റ് കണക്ഷൻ അത്ര ഫാസ്റ്റല്ല. എന്തായാലും ഷാർപ്പൻ ചെയ്തു അരക്കൈ നോക്കാമെന്നു തീരുമാനിച്ചിട്ടുണ്ട്. എവിടെ നിർത്തണമെന്നു തിരുമാനിക്കാനാവാത്തതാണ് പ്രശ്നം. പിന്നെ അവസാനം ഷാർപ്പനിങ്ങേ വേണ്ടാന്നു തീരുമാനിച്ചു വിട്ടു കളയും.

ബിനീഷ്, ഫോട്ടോഷോപ്പിൽ തന്നെ നോക്കാം.

ശ്രീ, ലക്ഷ്മി, പുള്ളിപ്പുലി, നന്ദി :)

കിച്ചൂ, ഇത് കുറേ നാൾ മുൻപ് എടുത്തതാ. ഞാൻ രണ്ടു വട്ടം പോയപ്പോഴും ഇതിനെ കണ്ടിരുന്നു. കൂടാതെ വെറേയും കുറച്ചു വെറൈറ്റിയും കണ്ടിരുന്നു. ആഗസ്റ്റ്-സെപ്റ്റംബറിൽ പോവണമെന്നുണ്ടായിരുന്നു അപ്പോഴാണ് കൂടുതൽ ശലഭങ്ങളെ കാണാൻ സാധിക്കുക. പക്ഷേ പോവാൻ പറ്റിയില്ല.

siva // ശിവ said...

നല്ല ഭംഗിയുള്ള ശലഭം.

Prasanth Iranikulam said...

ഇതിന്റെ metering ഏതായിരുന്നു ആഷേ?

ആഷ | Asha said...

ശിവാ, നന്ദി

പ്രശാന്ത്, partial metering ആയിരുന്നു. സ്പോട്ട് മീറ്ററിംഗ് എന്റെ ക്യാമറയിൽ ഇല്ല. അതു കൊണ്ട് അതിനോട് അടുത്തു നിൽക്കുന്നത് ഉപയോഗിച്ചു.

ഭൂതത്താന്‍ said...

മനോഹര...ചിത്ര ശലഭം

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP