Saturday, November 21, 2009

പ്രതിഫലനം

11 comments:

പൈങ്ങോടന്‍ said...

നന്നായിട്ടുണ്ട്.
ചിത്രം ക്രോപ്പ് ചെയ്തപോലെയുണ്ട്

horizontal ഫ്രയമിങ്ങ് ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നെന്ന് തോന്നുന്നു

പുള്ളി പുലി said...

ഒരു ഇല്ലൂഷൻ ഫീലുണ്ട്

സനാതനൻ | sanathanan said...

ഒരു ഗ്രീറ്റിംഗ് കാർഡിലെ ചിത്രം പോലെയുണ്ട്. അതിന് ഈ ഫ്രെയിം തന്നെ ഭംഗി.

siva // ശിവ said...

Fantastic shot!

ആഷ | Asha said...

പൈങ്ങോടൻ,നന്ദി. ചിത്രം ക്രോപ്പ് ചെയ്തിട്ടില്ല. എനിക്ക് ഈ ഫ്രെയിമാണ് ഇഷ്‌ടമായത്.

പുള്ളിപ്പുലി,
സനാതനൻ,
ശിവാ, മൂവർക്കും നന്ദി :)

പകല്‍കിനാവന്‍ | daYdreaMer said...

നല്ല ചിത്രം..

Micky Mathew said...

വളരെ നല്ല ചിത്രം

lakshmy said...

സൂപ്പർ :)

നൊമാദ് | ans said...

nice click.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ താറാവുകളെ തട്ടിക്കളഞ്ഞേക്ക്. ആരാ പറഞ്ഞേ ഫ്രെയിമില്‍ കയറാന്‍.? പക്ഷേ അതോണ്ട് ആ പടത്തിനു ഒരു മൂവിങ് എഫക്റ്റുണ്ട്.+ ആ വെള്ളത്തിന്റെ അല.

കുക്കു.. said...

nice one...

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP