Friday, November 13, 2009

നിഴലും വെളിച്ചവും

21 comments:

ലതി said...

നല്ല ചിത്രം. ആശംസകൾ.

വീ കെ said...

ഇതെന്നാ കഞ്ഞിയാ..?
തുടക്കം തന്നെ കഞ്ഞിയിലാന്നൊ...!!

ആശംസകൾ..

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ വന്നിരുന്നു; ആശംസകൾ!

നൗഷാദ് | noushad said...

Lovely......!

സാജന്‍| SAJAN said...

ആഷേ, ഞാൻ ഒരു കമന്റെഴുതണമെന്ന് സത്യമായിട്ടും വിചാരിച്ചതാ, എന്തു ചെയ്യാൻ വി കെ എന്ന ബ്ലോഗർ അത് തന്നെ എഴുതി വച്ചേക്കുന്നു.
ഇനി കഞ്ഞി മാറ്റ് ചോറാക്ക് അപ്പൊ തിരിച്ചു വരാം :)
ഉത്ഘാടനത്തിനാശംസകൾസ്!

ആഷ | Asha said...

എല്ലാവർക്കും നന്ദി :)

ഓട്ട്സ് കഞ്ഞിയാ... ഇത്തിരി ആരോഗ്യമുണ്ടാവട്ടേന്നു വെച്ചപ്പോ...

ഡോക്ടര്‍ said...

nice pic :)

ആശംസകള്‍

ശ്രീ said...

നന്നായിട്ടുണ്ട്... നല്ല ചിത്രം!

Jayesh / ജ യേ ഷ് said...

വല്ലപ്പോഴും ഞങ്ങളെയൊക്കെ വിളിച്ച് ഇത്തിരി കഞ്ഞി തരൂ ആഷേ.

വല്യമ്മായി said...

പുതിയ ബ്ലോഗിനാശംസകള്‍

siva // ശിവ said...

Nice shot...

ഷൈജു കോട്ടാത്തല said...

കര്‍ക്കിടക കഞ്ഞി
ഞങ്ങള്‍ കയ്പ്പാണെന്ന് പറഞ്ഞു ഇങ്ങനെ വച്ചേക്കും .
അതാ ഓര്‍മ വന്നത്

ഭൂതത്താന്‍ said...

കൊള്ളാം കഞ്ഞി .....ഛെ ...പോട്ടം കൊള്ളാട്ടോ ....

Micky Mathew said...

നല്ല ചിത്രം

ജാബിര്‍.പി.എടപ്പാള്‍ said...

നല്ലൊരു ചിത്രം,,,,,,,

jyo said...

നല്ല ചിത്രം

അഭിജിത്ത് മടിക്കുന്ന് said...

കറുപ്പിന്റെയും വെളുപ്പിന്റെയും രസതന്ത്രം.
:)

നൊമാദ് | ans said...

grayscale'd

ആഷ | Asha said...

എല്ലാവർക്കും വളരെ നന്ദി. :)

ജയേഷ്, ഫോൺ‌നമ്പർ മാറുമ്പോ മാറിയെന്നു അറിയിച്ചാൽ പോരാ പുതിയ നമ്പർ തരണം എന്നാലല്ലേ കഞ്ഞീം കഞ്ഞിവെള്ളമൊക്കെ തരാൻ പറ്റൂ ;)

വിനയന്‍ said...

നല്ല ചിത്രം! :) ഫ്രെയിം ഇഷ്ടായി!

വരയും വരിയും : സിബു നൂറനാട് said...

nice rendering of shadez..

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP