Sunday, November 29, 2009
Common Crow Butterfly
ഈ ചിത്രത്തിന് തൊട്ടുമുൻപ് എടുത്ത ചിത്രമാണ്. ശലഭത്തിനു മേലേയുള്ള ലൈറ്റിംഗ്, പശ്ചാത്തലനിറങ്ങൾ ഒക്കെ അതിലേതായിരുന്നു കൂടുതൽ ഇഷ്‌ടം. കോമ്പോസിഷൻ ഇതാണ് കുറച്ചു കൂടി ബാലൻസ്ഡ് എന്നു തോന്നുന്നു. ഇതു ഇവിടെ കിടക്കട്ടെ.
Subscribe to:
Post Comments (Atom)
13 comments:
സാങ്കേതിക വശം ഒന്നും എനിക്ക് വശമില്ലെ..
പക്ഷെ തുംഭീ ആയീ ഹൊ? എന്നതില്‍ സന്തോഷം...
http://paatha-thelichch.blogspot.com
ചാല ബാഗ ഉന്തി...
ആഷചേച്ചീ..
നന്നായിട്ടുണ്ട് ട്ടോ..
ഇനി ഈ ശലഭങ്ങളെയൊന്നു വിട്ടു പിടിച്ചേ..
കൂടുതൽ വെറയിറ്റികൾ പോരട്ടേ..:)
Nannaayi hareesh baayiyodu njaanun yojikkunnu
ആന്ധ്രയില്‍ ഇതൊക്കെയുണ്ടോ?
പടം നന്നായിട്ടുണ്ട്, ആ വാട്ടര്‍മാര്‍ക്ക് വേറെയെവിടെയെങ്കിലും വച്ചിരുന്നെങ്കില്‍ ..അത് ഡിസ്റ്റര്‍ബ് ചെയ്യുന്നുണ്ട്
കൊള്ളാം ..ശലഭവും ...പൂക്കളും
ഞാൻ ഓർക്കുവായിരുന്നു, ഇത് ഞാൻ ഒരിക്കൽ മോഷ്ടിച്ചതാണല്ലോ എന്ന് :)
poor-me/പാവം-ഞാന്‍, നന്ദി
ഹരീഷ് തൊടുപുഴ,പുള്ളിപ്പുലി,
ശലഭങ്ങളെ അടുത്ത കാലത്തൊന്നും വിട്ടുപിടിക്കാൻ എനിക്കൊരു ഉദ്ദേശവുമില്ല. എന്നു വെച്ചാൽ നിങ്ങൾക്കു ബോറടിച്ചാലും എനിക്കു ബോറടിക്കാതെ നിർത്തില്ലാന്ന്. :))
സെലക്ടീവായൊക്കെ ഫോട്ടോസിടാൻ എനിക്ക് മറ്റൊരു ബ്ലോഗുണ്ട്. അതു കൊണ്ട് ഇപ്പോ ഇത് ഇങ്ങനെ അങ്ങ് പോകട്ടെ കൂട്ടരേ :)
ജയേഷ്, ധാരാളമുണ്ട് കേട്ടോ.
ഭൂതത്താൻ, നന്ദി.
ലക്ഷ്മീ, ആ കമന്റ് എന്നെ ചിരിപ്പിച്ചു കളഞ്ഞു. ഈ ഫോട്ടോയല്ല ലക്ഷ്മി മോഷ്‌ടിച്ചത്. അത് വേറെയാ :))
Loved this shot.. crystal clear !!
good!
തകര്‍പ്പന്‍ ചിത്രം
ആഹാ... മനോഹരം, ആഷ ചേച്ചീ...
മനോഹരമായ ചിത്രം.
Post a Comment