വീ കെ, കുമാരൻ, ജയേഷ്, ചിത്രകാരൻ, നാടകക്കാരൻ, എല്ലാവർക്കും വളരെ നന്ദി.
സുനിൽ, വലതുവശത്തു ജനാലയും ഇടതുവശത്തു ലൈറ്റ് ബൗൺസ് ചെയ്യാൻ ഒരു ചെറിയ വെള്ളകാർഡും ഉപയോഗിച്ചു. രണ്ടും സൂക്ഷിച്ചു നോക്കിയാൽ ഫോട്ടോയിൽ പ്രതിഫലിക്കുന്നതു കാണാം. വലുപ്പം കൂടിയ കാർഡായിരുന്നെങ്കിൽ അതു ഒഴിവാക്കാമായിരുന്നെന്നു തോന്നുന്നു. ഇതെടുക്കുന്നതിനു തൊട്ടുമുൻപ് വരെ വലിപ്പമുള്ളതായിരുന്നു ഉപയോഗിച്ചത് :(
തുടക്കപ്പോസ്റ്റ് കണ്ടിട്ട് പോയതാണ്. പിന്നെ ഇപ്പോഴാ വരാന്‍ പറ്റിയത്. നല്ല ചിത്രങ്ങള്‍ ആഷേ. ഫോട്ടോഗ്രാഫിയേക്കുറിച്ച് വലിയ പിടിപാടില്ലെങ്കിലും, ചിത്രശലഭങ്ങളെ പഠിക്കാന്‍ പാര്‍ക്കില്‍ പോയതിനെക്കുറിച്ചുള്ള ആ പഴയ പോസ്റ്റില്‍ ഇട്ട ഫോട്ടോകള്‍ കണ്ടപ്പോഴേ ഫോട്ടോഗ്രാഫിയിലും ആഷയ്ക്ക് നല്ല ഭാവിയുണ്ടല്ലോ എന്ന് കരുതിയിരുന്നു.
11 comments:
oru kappu chaaya kaLayaathe kudikkaan ariyillaalle...?!!
അ സ്പെഷ്യല്‍ തോട്ട്.
good asha, nice use of DOF, how did u light it?
ഈ ജീവിതം തന്നെ കാലത്തിന്റെ മുഖത്തെ മനോഹരമായ കറയല്ലേ സുഹൃത്തേ :)
karayatta jeevitham aasamsikkunnu
വീ കെ,
കുമാരൻ,
ജയേഷ്,
ചിത്രകാരൻ,
നാടകക്കാരൻ, എല്ലാവർക്കും വളരെ നന്ദി.
സുനിൽ, വലതുവശത്തു ജനാലയും ഇടതുവശത്തു ലൈറ്റ് ബൗൺസ് ചെയ്യാൻ ഒരു ചെറിയ വെള്ളകാർഡും ഉപയോഗിച്ചു. രണ്ടും സൂക്ഷിച്ചു നോക്കിയാൽ ഫോട്ടോയിൽ പ്രതിഫലിക്കുന്നതു കാണാം. വലുപ്പം കൂടിയ കാർഡായിരുന്നെങ്കിൽ അതു ഒഴിവാക്കാമായിരുന്നെന്നു തോന്നുന്നു. ഇതെടുക്കുന്നതിനു തൊട്ടുമുൻപ് വരെ വലിപ്പമുള്ളതായിരുന്നു ഉപയോഗിച്ചത് :(
Wow, well shot, thnx for tips
തുടക്കപ്പോസ്റ്റ് കണ്ടിട്ട് പോയതാണ്. പിന്നെ ഇപ്പോഴാ വരാന്‍ പറ്റിയത്.
നല്ല ചിത്രങ്ങള്‍ ആഷേ. ഫോട്ടോഗ്രാഫിയേക്കുറിച്ച് വലിയ പിടിപാടില്ലെങ്കിലും, ചിത്രശലഭങ്ങളെ പഠിക്കാന്‍ പാര്‍ക്കില്‍ പോയതിനെക്കുറിച്ചുള്ള ആ പഴയ പോസ്റ്റില്‍ ഇട്ട ഫോട്ടോകള്‍ കണ്ടപ്പോഴേ ഫോട്ടോഗ്രാഫിയിലും ആഷയ്ക്ക് നല്ല ഭാവിയുണ്ടല്ലോ എന്ന് കരുതിയിരുന്നു.
അഭിനന്ദനങ്ങള്‍!
വേറിട്ട വഴി.
ചാത്തനേറ്: മൂന്നു കപ്പോ!!! കഴുകാറേയില്ല അല്ലേ!!!
Good shot! :)
Liked the DOF... :)
Post a Comment