Thursday, November 19, 2009

കാറ്റാടിപമ്പരം

19 comments:

Mohanam said...

തേങ്ങ എന്റെ വക...ന്നാ...പിടിച്ചോ...
(((((((ഠേ)))))))))))))))))))

aneeshans said...

Good Shot.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഈ ആഷേച്ചിക്ക് ഒന്നുമറിയില്ലേയ് ഇതാണോ പമ്പരം!! അത് നിലത്തൂടെ ഇട്ടുരുട്ടുന്ന സാധനം അല്ലേ?
ഇനിയിപ്പോള്‍ കടലാസോണ്ട് ഒരുഫാനുപോലെ ആക്കി നടൂലു ഈര്‍ക്കിലു കുത്തി ഓടുമ്പോള്‍ പ്രൊപ്പല്ലറു പോലെ കറങ്ങണ ഒരു സാധനോണ്ടായിരുന്നു അതിനേം പമ്പരം എന്നായിരുന്നോ പറഞ്ഞിരുന്നത്?

Unknown said...

Nice Snap...

sUnIL said...

nicely composed,good light, sharpness and bokeh!!

സാജന്‍| SAJAN said...

അപ്പൊ ഏതാണ്ട് തീരുമാനിച്ചുറപ്പിച്ചേക്കുവാ അല്ലേ?
പോട്ടം സുന്ദരം :)

Prasanth Iranikulam said...

Very good Asha!
Nice angle,
Nice shot.

Unknown said...

nice shot, repeating what sUnil said!

Abdul Saleem said...

cute,good frame.

ഗുപ്തന്‍ said...

suuuuuuper!

Anil cheleri kumaran said...

ഒരു സ്മൈലി..:)

Unknown said...

തകർത്തു. ഗംഭീര പടം

Sanal Kumar Sasidharan said...

പൂത്തിരി!!

പൈങ്ങോടന്‍ said...

പമ്പരത്തിന്റെ നാലു വാലുകളില്‍ മുകളില്‍ ഉള്ള രണ്ടു വാലുകളില്‍ ഫോക്കസ് ശരിക്ക് കിട്ടാത്ത പോലെ എനിക്ക് തോന്നുന്നു. ഇനി അങ്ങിനെ എടുത്തതാണോ?

ആഷ | Asha said...

എല്ലാവർക്കും വളരെ വളരെ നന്ദി.
കുട്ടിച്ചാത്താ പറഞ്ഞ രണ്ടു സാധനത്തിനും ഞങ്ങൾ പമ്പരമെന്നാ പറയാറ്. വേറെ പേരൊന്നും ഓർമ്മയിൽ വരുന്നുണ്ടായിരുന്നില്ല. തലക്കെട്ടിടാൻ ഞാൻ വളരെ പുറകിലാ. പക്ഷേ സനാതനന്റെ പൂത്തിരിയാ കൂറെ കൂടി യോജിക്കുന്നതെന്നു തോന്നുന്നു. :)

പൈങ്ങോടാ, അതെ. താഴത്തെ രണ്ടിലുമാണ് ഫോക്കസ്. :)

ശ്രീലാല്‍ said...

നൈസ് ഷോട്ട് !
ഇപ്പൊ കറങ്ങാൻ തുടങ്ങും എന്ന് തോന്നുന്നു..

നാടകക്കാരന്‍ said...

nalla padam

siva // ശിവ said...

മനോഹരം...

ഭൂതത്താന്‍ said...

::))

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP