Tuesday, November 17, 2009

എത്തിനോട്ടം

25 comments:

പൈങ്ങോടന്‍ said...

നല്ല ഫ്രെയിം

ഫോക്ക്സ് ആ പൂവിലാണോ അതോ ഇലയിലോ?

Unknown said...

തകർപ്പൻ പടം. താഴെ ഉള്ള ഔട്ടായ ഇല കൂടി ക്രോപ്പായിരുന്നു.

Unknown said...

പുലി പറഞ്ഞപോലെ ഫ്രെയിം ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു...

Praveen $ Kiron said...

Good shot..

ഗുപ്തന്‍ said...

ഹ!

ഷെരീഫ് കൊട്ടാരക്കര said...

പൂവേ നല്ല പൂവേ!

ഷെരീഫ് കൊട്ടാരക്കര said...

പൂവേ നല്ല പൂവേ!

Prasanth Iranikulam said...

നന്നായിരിക്കുന്നു ആഷാ..
ഫോട്ടോ വലുതാക്കി കണ്ട്പ്പോള്‍ താഴെയുള്ള ഇല അത്ര പ്രശ്നക്കാരനായി തോന്നുന്നില്ല,എങ്കിലും പൂവിന്റെ വലതു വശത്തു കാണുന്ന ഇലത്തുമ്പ് ..??

ശ്രീലാല്‍ said...

ഒന്നാഞ്ഞു പിടിക്കായിരുന്നു.. :)

Jayasree Lakshmy Kumar said...

എത്ര ആശ്ചര്യ ചിഹ്നമിട്ടാലാണ് എന്റെ ആശ്ചര്യം മുഴുവൻ പ്രകടിപ്പിക്കാനാവുക?! ഒരുപാടിഷ്ടപ്പെട്ടു :)

ശ്രീ said...

ആഹാ...!

Unknown said...

ഫോട്ടോ ബ്ലോഗുമായി കണ്ടതിൽ സന്തോഷം, നല്ല പടങ്ങൾ പോരട്ടെ!

ശ്രദ്ധേയന്‍ | shradheyan said...

തകര്‍ത്തൂന്നെ പറയണ്ള്ളൂ

Areekkodan | അരീക്കോടന്‍ said...

നല്ല പടം,ഇതേതാ പൂവ്?

ഓ.ടോ:കുറേ കാലമായല്ലോ കണ്ടിട്ട്.

Vanaja said...

അപ്പൊ ആഷ ജീവിച്ചിരുപ്പുണ്ട് അല്ലേ?? ഞാനും

ബിനോയ്//HariNav said...

Wah! :)

എറക്കാടൻ / Erakkadan said...

നല്ല രസമുണ്ട് കാണാൻ….

വിനയന്‍ said...

നല്ല ഫ്രെയിം! ഇഷ്ടായി!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:താഴെയുള്ള ഇല ക്രോപ്പ് ചെയ്യാഞ്ഞത് ഇനിയും ക്രോപ്പ് ചെയ്താല്‍ ഞാനെടുത്ത പടം ഇല്ലാണ്ടായിപ്പോവും എന്ന് കരുതീട്ടാണോ. അപ്പോള്‍ ഇതീന്ന് ഒത്തിരി ഭാഗം മുന്നേ ക്രോപ്പ് ചെയ്ത് കളഞ്ഞല്ലേ?

ആഷ | Asha said...

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഒത്തിരി നന്ദി സുഹൃത്തുക്കളേ :)

ഫോക്ക്സ് പൂവിലാണ് aim ചെയ്തതെങ്കിലും ഇപ്പോ നോക്കുമ്പോ ഇലയിലാണ് കൂടുതൽ വന്നിരിക്കുന്നതെന്നു തോന്നുന്നു.
പിന്നെ ഫ്രെയിമിന്റെ കാര്യത്തിൽ എനിക്ക് രണ്ടു മനസ്സാണ്. ആ ഇലകൾ ഒഴിവാക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ഫോട്ടോയെടുത്തത്. എന്റെ ഇടുങ്ങിയ ബാൽക്കണിയിലെ ചെടിയിലെ പൂവാണ് അതിന്റെ ഇലകളുടെ structureറും സ്ഥലമില്ലായ്മയും ആ കറുപ്പു വരണമെന്ന ആഗ്രഹത്തിൽ എടുത്തതും ഒക്കെ കൊണ്ടാണ് ഇങ്ങനെയായത്.
കുട്ടിച്ചാത്തൻ പറഞ്ഞതു പോലെ പടം ക്രോപ്പ് ചെയ്തിട്ടില്ല കേട്ടോ :)

ആഷ | Asha said...

ഇനിയൊരു പ്രാവശ്യം എടുത്തു ശരിയാക്കാനും പറ്റാതായി. ഞങ്ങൾ വീടു മാറി ഇപ്പോ ചെടികളിലൊന്നും അത്തരം ചാഞ്ഞ വെയിൽ വീഴണില്ല :(

jyo.mds said...

മനോഹരം

ദവാന്‍ said...

നല്ല രസമുണ്ട് കാണാൻ….

ഭൂതത്താന്‍ said...

കൊള്ളാം

ഭൂതത്താന്‍ said...

കൊള്ളാം

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP