ശരിയാ പക്ഷേ എന്തു ചെയ്യാം സാജാ, കിട്ടണ്ടായോ. അങ്ങനെയെടുത്താൽ ചിലപ്പോ ആ ഉണക്ക ഇലയിലെ ലൈറ്റിംഗ് വേണ്ടപോലെ കിട്ടില്ല അതിന്റെ പ്രാധാന്യവും കുറയുമെന്നു തോന്നുന്നു.
ഗുപ്താ, 28-300 ആണ് കൈയ്യിലുള്ളത് പക്ഷേ പക്ഷിപടങ്ങൾക്ക് ഇതു തീരെ പോരാ ഒട്ടും ക്ലാരിറ്റി കിട്ടുന്നില്ല. അതു കൊണ്ട് പക്ഷിപടം പിടുത്തം വേണ്ടാന്നു വെച്ചു :(
ആദർശ്, നന്ദി.
സുനിൽ, ഷാർപ്പൻ ചെയ്യാൻ എനിക്ക് നേരേചൊവ്വേ അറിയില്ലെന്നുള്ളതാണ് സത്യം.
ഞാന്‍ അത്ര തന്നെ വിലയില്ലാത്ത 70-300 വച്ചാണ് പക്ഷി പടങ്ങള്‍ മിക്കതും ചെയ്തത്. പ്രൊഫഷണല്‍ ക്വാളിറ്റി കാണില്ല. എങ്കിലും പകല്‍ വെളിച്ചത്തില്‍ അത്യാവശ്യം നല്ല പടം കിട്ടും ആഷ :)
18 comments:
ആഷേ നന്നായിട്ടുണ്ട്, തളിരിലകൾ ചേർന്നൊരു ഫ്രെയിം ആ ടൈറ്റിലിനെ കൂടുതൽ തെളിമയുള്ളതാക്കിയേനേ :)
ശരിയാ പക്ഷേ എന്തു ചെയ്യാം സാജാ, കിട്ടണ്ടായോ. അങ്ങനെയെടുത്താൽ ചിലപ്പോ ആ ഉണക്ക ഇലയിലെ ലൈറ്റിംഗ് വേണ്ടപോലെ കിട്ടില്ല അതിന്റെ പ്രാധാന്യവും കുറയുമെന്നു തോന്നുന്നു.
കൊള്ളാം
പോട്ടം ബ്ലോഗ് തുടങ്ങിയത് നന്നായി.
പടം സൂപ്പര്‍.
ഒരു 70-300 കയ്യിലുണ്ടെന്നൊരു ഓര്മ. ഞാന്‍ പക്ഷിചിത്രങ്ങള് കാത്തിരിക്കുകയാണ് :)
നല്ല ചിത്രം..ജീവിതത്തിന്റെ പല ഘട്ടങ്ങള്‍..:)
nice pic, wt about bit sharpening?
എന്തോ മനസ്സിലുദ്ദേശിച്ചാണ് പടമെടുത്തത് മാത്രം എന്നു മനസ്സിലായി.
നന്നായിട്ടുണ്ട്.
aashe , neraththe oru photo blog illayirunno? :D
aashe , neraththe oru photo blog illayirunno? :D
ആഷാഡത്തിലോട്ട് ഞാൻ വന്നിട്ട് കുറെ നാൾ ആയി.
എന്തായാലും ഇനി കുറെ നല്ല ചിത്രങ്ങൾ കാണാമല്ലോ. ഇനിയും വരാം ചേച്ചീ.
ആശംസകള്‍!!
nice shot , touching caption.
Which camera are u using ?
Congratulations !
ശ്രീ, നന്ദി.
ഗുപ്താ, 28-300 ആണ് കൈയ്യിലുള്ളത് പക്ഷേ പക്ഷിപടങ്ങൾക്ക് ഇതു തീരെ പോരാ ഒട്ടും ക്ലാരിറ്റി കിട്ടുന്നില്ല. അതു കൊണ്ട് പക്ഷിപടം പിടുത്തം വേണ്ടാന്നു വെച്ചു :(
ആദർശ്, നന്ദി.
സുനിൽ, ഷാർപ്പൻ ചെയ്യാൻ എനിക്ക് നേരേചൊവ്വേ അറിയില്ലെന്നുള്ളതാണ് സത്യം.
സി.കുഞ്ഞിക്കണ്ണന്, പടമെടുത്തു കഴിഞ്ഞപ്പോഴാ മനസ്സിലുദ്ദേശിച്ചത്.
കുമാരൻ, നന്ദി.
മുല്ലപ്പൂ, അതും ഇതും ഫോട്ടോ ബ്ലോഗ് തന്നെ.
ഷിജൂ, “നല്ല ചിത്രങ്ങൾ’ കാണാം എന്ന പ്രതീക്ഷയൊന്നും വേണ്ട കേട്ടോ :)
പ്രശാന്ത്, നന്ദി.
When words become unclear, thanks. i'm using Canon 400d + Sigma 28-300mm f3.5-6.3 DG Macro.
ഞാന്‍ അത്ര തന്നെ വിലയില്ലാത്ത 70-300 വച്ചാണ് പക്ഷി പടങ്ങള്‍ മിക്കതും ചെയ്തത്. പ്രൊഫഷണല്‍ ക്വാളിറ്റി കാണില്ല. എങ്കിലും പകല്‍ വെളിച്ചത്തില്‍ അത്യാവശ്യം നല്ല പടം കിട്ടും ആഷ :)
വൌ! അതി മനോഹരം!!!!
ഗുപ്താ, മെയിലിൽ തെളിവിന് ഒരു പക്ഷിപടം അയച്ചിട്ടുണ്ടേ.
ലക്ഷ്മി, നന്ദി :)
ആഷ, ദ് ന്താ പ്പോ ദ് ഒരു പുതിയ കെട്ടും മട്ടുംക്കെ?
-സു-
Post a Comment