ഇതിലേതാ ഇഷ്ടപ്പെട്ടേന്നൊന്നു പറയാമോ?
രണ്ടും പിടിച്ചില്ലെങ്കിൽ അതും.
ആദ്യത്തേത് ഫോക്കസ് ആളിലും രണ്ടാമത്തേത് ചുമരിലും പാത്രങ്ങളിലുമാണ്.
Subscribe to:
Post Comments (Atom)
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
9 comments:
ഒന്നാമത്തേതു.....
ആളിൽ തന്നെയാണ് ഫോക്കസ് ചെയ്യേണ്ടത്...
i prefer second frame with focus on the kids!
I like the second one
yes sunil me too!
പഴയ പടത്തിന് അഭിപ്രായം പറഞ്ഞവരോട് മറുപടി ഒന്നും പറയാതെ പുതിയ പോസ്റ്റ് ഇട്ടോ? its not fair. :)
മറ്റേ പടം പബ്ലിഷ് ചെയ്യാൻ മുട്ടി നിൽക്കയായിരുന്നു. അതു കൊണ്ട് ഓടി പോയി പബ്ലിഷ് ചെയ്തു :))
അഭിപ്രായം പറഞ്ഞതിന് ഓരോരുത്തർക്കും നന്ദീയുണ്ട്. ചില സമയം എന്തു മറുപടി പറയണമെന്ന് അറിയില്ല.
അതു കൊണ്ട് മിണ്ടാതിരുന്നതാ :(
ഹഹ അപ്പൊ ഒളിച്ചിരിക്കുക ആയിരുന്നു അല്ലെ.
ഇപ്പോള്‍ എല്ലാര്ക്കും വേണ്ടി ക്ഷമിച്ചിരിക്കുന്നു. ഇനി മേലാല്‍ ആവര്‍ത്തിക്കരുത്..ബൈ ദി ബൈ പുതിയ പടം നന്നായിട്ടുണ്ട് :)
ഇനി (അ)സത്യായിട്ടും ആവർത്തിക്കില്ല;)
Post a Comment