Friday, March 25, 2011

ചോപ്പ്

.


.


6 comments:

Naushu said...

നല്ല ചിത്രം ...

ശ്രീലാല്‍ said...

ഇത്രയും മാരകമായ ഒരു ബാക്‍ഗ്രൌണ്ട് (രണ്ടാം ഫോട്ടോ ) കണ്ടെത്തിയിട്ടും വെടിക്കെട്ട് ഫോട്ടോ എടുക്കാതെ തക്കാളി വെച്ച് ചോപ്പ് ഫോട്ടോ കോമ്പറ്റീഷനില്‍ പങ്കെടുത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു..

ഹോ.. എന്തെല്ലാം മാജിക്ക് കാണിക്കാം ... :(

Unknown said...

രണ്ടാം ഫോട്ടോക്ക് ഞാൻ കട്ടഫാനായി. എന്താ ഇപ്പൊ പറയാ കിടിലോൽക്കിടിലം !!!
ബുദ്ധിമുട്ടാകുമെന്നറിയാം എന്നാലും ആ ബുദ്ധിമുട്ട് സഹിച്ച് ഇതിന്റെ ഹൈറെസലൂഷൻ ഒരു കോപ്പി sameerpas(at)ഗൂഗിളമ്മച്ചീ.com അയക്കണം സത്യായിട്ടും ആർക്കും വിറ്റ് കാശാക്കാനല്ല എന്റെ ഡ്രോയിങ്ങ് റുമിൽ ഫ്രെയിം ചെയ്ത് വെക്കാനാ. വാട്ടർമാർക്ക് എടുത്ത് താഴെ വെച്ചോ ബ്ലീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീസ്

ആഷ | Asha said...

നൗഷൂ, നന്ദി :)

ശ്രീലാലേ, ഞാനിതു കോമ്പറ്റീഷൻ ഒക്കെ കഴിഞ്ഞെടുത്തതാ. അവിടെ പരീക്ഷണം ചെയ്തു നിൽക്കാൻ ഒട്ടും സമയമില്ലായിരുന്നു.(ഇനി സമയമുണ്ടായാലും ഞാൻ കൊളമാക്കത്തേയുള്ളൂ :(.അതില്ലാതിരുന്നതു കൊണ്ട് ആ എക്സ്ക്യൂസ് പറയുന്നു ) ഒരു ഓട്ടപ്രദക്ഷിണമായിരുന്നു. പിന്നെ ലൈറ്റും വളരെ കുറവ് :(
എനിക്കൊരു പ്രാവശ്യം കൂടി അവിടെ പോയാൽ കൊള്ളാമെന്നു തോന്നുവാ. വീട്ടിൽ പറഞ്ഞാൽ എന്നെയിനി ഓടിക്കും. (ഇതു പോച്ചമ്പള്ളി handloom park ൽ നിന്നാ ഇവിടെ നിന്നും എകദേശം 57 കിലോമീറ്റർ)

പുള്ളിപ്പുലി, അയക്കാമല്ലോ :)

ശ്രീലാല്‍ said...

Must go :) ഇതു സ്ട്രീറ്റ് ആണോ അതോ ഇന്‍ഡോറോ ?

Diya Kannan said...

pretty..

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP