Wednesday, March 30, 2011

A tea break

ഇത്തിരി സുലൈന്മാനിയൊക്കെ അടിച്ചോണ്ടു ക്രിക്കറ്റ് കളി കാണൂ പുള്ളാരേ!

ലേബൽ:- ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം.






























































































































ഈ ഫോട്ടോ ക്ലിക്കാൻ സഹായിച്ചതിന് എന്റെ ഭർത്താവിനും അസിസ്റ്റന്റായി നിന്നതിന് അച്ചുവിനും നിസ്സീമമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

Saturday, March 26, 2011

untitled

.


.








































































































































ഞങ്ങളുടെ ഭാരതിയപ്പച്ചിയുടെ ഭാഷയിലെ “മാക്രി മുള്ളാത്ത വെള്ളം”. :))
ബാക്കിയെല്ലാ വെള്ളത്തിലും മാക്രി മുള്ളാൻ സാധ്യതയുണ്ടെന്നാണ് ആരോപണം. ഇത് മാത്രം ആ പേടിയില്ലാതെ ധൈര്യമായി കുടിക്കാമത്രേ. ആർക്കെങ്കിലും അപ്പച്ചിയെ കാണണെമെന്നുണ്ടെങ്കിൽ ആളിവിടുണ്ട്.





Thursday, March 17, 2011

നെല്ലിപ്പുളി ഉപ്പിലിട്ടത്

ഇനി പേരിന്റെ പേരിൽ ഇടി വേണ്ട. എല്ലാ പേരും ഇട്ടേക്കാം.
മലയാളം - ശീമനെല്ലിക്ക, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലിക്ക, പുളിനെല്ലിക്ക,നക്ഷത്രനെല്ലിക്ക
ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ കൂട്ടിച്ചേർക്കാം.




































Manglish - Seema nellika, nellikapuli, nellipuli, arinellikka, puli nellikka, nakshathra nellikka

കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കുകളിലുണ്ട്.

Otaheite gooseberry
wiki english
മലയാളം വിക്കി

ബാക്കി പേരുകൾ - Otaheite Gooseberry,Malay gooseberry, country gooseberry, cheremai, chermela, chamin-chamin, or kemangor (Malaya); cherme, tjerme, or tjareme (Java); cherimbillier, tam duot, chum ruot (Vietnam); mayom (Thailand); mak-nhom (Laos); star gooseberry, West India gooseberry, jimbling, chalmeri, harpharori (India.); iba (Philippines); ciruela corteña, manzana estrella (Mexico), pimienta or guinda (El Salvador); grosella (Costa Rica, Cuba, Guatemala, Nicaragua); groselha (Brazil); groseillier des Antilles (French West Indies); cereza amarilla, cerezo comun, cerezo de la tierra (Puerto Rico); cerezo agrio (Venezuela); cerezo occidental (Cuba); wild plum (Belize, Yucatan); cheramina, jimbling, short jimbelin (Jamaica)

Monday, March 7, 2011

Framed

ഇതിലേതാ ഇഷ്ടപ്പെട്ടേന്നൊന്നു പറയാമോ?
രണ്ടും പിടിച്ചില്ലെങ്കിൽ അതും.






ആദ്യത്തേത് ഫോക്കസ് ആളിലും രണ്ടാമത്തേത് ചുമരിലും പാത്രങ്ങളിലുമാണ്.


Friday, March 4, 2011

കപ്പലണ്ടി മുട്ടായി

.





.

ഇടതുവശത്തെ ചിത്രത്തിലെ ഫോക്കസിൽ എനിക്കത്ര തൃപ്തി പോരാ. :(

Tuesday, March 1, 2011

ചില്ലീസ്

ഫോട്ടോക്ലബിൽ മത്സരത്തിന്റെ വിഷയം ചുവപ്പ് എന്ന് അനൗൺസ് ചെയ്യുന്നതിന് ഒരു ദിവസം മുന്നേ എടുത്തത്. അതുകൊണ്ട് അതു വായിച്ചപ്പോൾ ഇത്തിരി ആശ്ചര്യം തോന്നി. :)



.

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP