Monday, February 28, 2011

Pet Shop, Mehaboob Chowk, Charminar

മെഹബൂബ് ഛൗക്ക് അഥവാ മുർഗിഛൗക്കിലെ പെറ്റ് ഷോപ്പുകളിലൊന്ന്.



ഇവിടെ ഒരു നിര പെറ്റ് ഷോപ്പുകളുണ്ട്. വിവിധതരം പക്ഷികളും. താഴത്തെ കള്ളിയിൽ കാണുന്നത് കാക്കകളാണ്. കൗതുകം തോന്നി അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഇവിടുത്തുകാരുടെ വിശ്വാസപ്രകാരം രോഗികൾ എന്തോ മന്ത്രം ചൊല്ലി കാ‍ക്കകളെ പറത്തിവിട്ടാൽ രോഗം ശമിക്കുമെന്നാണ്.

ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണീ സ്ഥലങ്ങളിലൂടെ കടന്നു പോയത്. ഞായറാഴ്ചയായതിനാൽ രണ്ടു കടകളെ തുറന്നിട്ടുണ്ടായിരുന്നുള്ളൂ‍. മറ്റേ കടയിലാണെങ്കിൽ ഫോട്ടോഗ്രാഫർമാരുടെ പ്രളയവും. അതിനാൽ മറ്റൊരു ദിവസം വന്ന് എടുക്കാമെന്നു കരുതി. പിന്നീട് ചെന്നപ്പോൾ ഫോട്ടോയെടുക്കാൻ അനുവദിച്ചില്ല. അവരുടെ ഏതോ നേതാവിനെ കണ്ടു അനുവാദം വാങ്ങണമെന്ന്. ചിലപ്പോൾ എന്തെങ്കിലും നിയമപ്രശ്നം ഉണ്ടാവുമോന്ന് ഭയന്നിട്ടാവും. എന്തായാലും അവരുടെ ഗുണ്ടാനേതാവിന്റെ അടി മേടിക്കാൻ നിൽക്കാതെ സ്ഥലം വിട്ടു. :(

Tuesday, February 15, 2011

റിക്ഷാവാലാ

എം.ജെ. മാർക്കറ്റിന്റെ സ്വന്തം റിക്ഷാവാലാ





.

Friday, February 11, 2011

വെള്ള പാലക്ക്

മുൻപത്തെ പടത്തിലെ അതേ സാമഗ്രികൾ തന്നെ മറ്റൊരു ആംഗിളിൽ മറ്റൊരു ബാക്ൿഗ്രൗണ്ടിൽ എടുത്തത്.
ഇത്തിരി ധൃതിവെച്ചെടുത്തത് കൊണ്ട് ഇപ്പോ നോക്കുമ്പോൾ പല പോരായ്മകളും തോന്നുന്നു. ആ കറി അകത്ത് വശത്ത് പറ്റിപ്പിടിച്ചിരിക്കുന്നത് ഒക്കെ വൃത്തിയാക്കാമായിരുന്നൂന്ന് തോന്നുന്നു. ഇനിയെടുക്കുമ്പോൾ ഇതിൽ പറ്റിയ തെറ്റുകൾ തിരുത്താമെന്നു കരുതുന്നു.




.


Thursday, February 10, 2011

Palak Paneer & Methi Paratha

മേത്തി പറാത്തയും പാലക്ക്പനീർ കറിയും കഴിക്കാൻ എല്ലാവരും പോന്നോളൂ...





.

Wednesday, February 9, 2011

Friday, February 4, 2011

ചിത്രത്തുന്നൽക്കാരൻ

പഴയ നഗരത്തിൽ നിന്നുമൊരു തയ്യൽക്കാരൻ



.

Thursday, February 3, 2011

മീമ്മീ

ബാക്ക്ഗ്രൗണ്ട് എന്റെ ബാഗാണ്. മീമ്മി അയലയും.






.

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP