ഇത്തിരി ധൃതിവെച്ചെടുത്തത് കൊണ്ട് ഇപ്പോ നോക്കുമ്പോൾ പല പോരായ്മകളും തോന്നുന്നു. ആ കറി അകത്ത് വശത്ത് പറ്റിപ്പിടിച്ചിരിക്കുന്നത് ഒക്കെ വൃത്തിയാക്കാമായിരുന്നൂന്ന് തോന്നുന്നു. ഇനിയെടുക്കുമ്പോൾ ഇതിൽ പറ്റിയ തെറ്റുകൾ തിരുത്താമെന്നു കരുതുന്നു.
.

© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
3 comments:
കൊള്ളാം പടം
ഇതിഷ്ടമായില്ല..
പക്ഷേ ഹാജ്യാരുടെ കമന്റിഷ്ടമായി :)))
ddnt like this!
Post a Comment