Wednesday, January 5, 2011

പച്ച കടല

ഒന്നാമത്തേയും മൂന്നാമത്തേയും പടങ്ങളിൽ നിങ്ങൾക്കേതാ ഇഷ്‌ടപ്പെട്ടതെന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു.
മൂന്നും താരതമ്യം ചെയ്യുമ്പോ എനിക്ക് ഇഷ്‌ടകുറവുള്ളത് രണ്ടാമത്തേതാണ്.










15 comments:

jazmikkutty said...

എല്ലാം ഒന്നിനൊന്നു മെച്ചം!
ആകെ മൊത്തം ഇഷ്ട്ടമായി ആഷേ...:)

അലി said...

ഇങ്ങനെയാണല്ലേ കടലയുണ്ടാവുന്നത്!
നല്ല കാഴ്ചകൾ...

Aadruthan said...

നന്നായി കേട്ടോ.

punyalan.net said...

1

ആഷ | Asha said...

നന്ദി സുഹൃത്തുക്കളേ :)

പകല്‍കിനാവന്‍ | daYdreaMer said...

ഒന്ന്

Jidhu Jose said...

superb

ശ്രീലാല്‍ said...

!.. Asha jee, you can find a wonderful career in professional photography.

ശ്രീലാല്‍ said...

ini already angane aano ? :)

Jayesh / ജ യേ ഷ് said...

കടലുകള്‍ കൊള്ളാം...

Naushu said...

നല്ല ചിത്രങ്ങള്‍...

Sarin said...

beautiful....
TFS

പുള്ളിപ്പുലി said...

Gr8

ആഷ | Asha said...

എല്ലാവർക്കും വളരെ നന്ദി :)

ശ്രീലാലേ, വാക്ക് പൊന്നായിരിക്കട്ടേ. ഫുഡ്/പ്രോഡക്റ്റ് ഫോട്ടോഗ്രഫിയിൽ ഏതെങ്കിലും പ്രഫഷണലിന്റെ അസിസ്റ്റന്റായി കൂടി കൂടുതൽ പഠിക്കാൻ നല്ല ആഗ്രഹമുണ്ട്. :)

നൊമാദ് | ans said...

മൂന്നാമത്തേതാണ് മുന്നില്‍

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP