
ഹൈദ്രാബാദിലെ കോട്ടി സബ്‌വേയിലൂള്ള പുസ്‌തകശാലകൾ.
മുൻസിപ്പൽ അധികൃതർ റോഡ് സൈഡിലെ ഇവരുടെ കടകൾ ഒഴിപ്പിച്ചു സബ്‌വേയിലും മുൻസിപ്പൽ കോമ്പ്ലക്സിലും സ്ഥലം കൊടുത്ത് മാറ്റിയിരുന്നു. സബ്‌വേയിലേയ്ക്ക് മാറ്റിയതോടു കൂടി കച്ചവടം പകുതിയോളം കുറഞ്ഞുവെന്നും, മഴപെയ്യുമ്പോ വെള്ളം അരയൊപ്പം ഇതിനുള്ളിൽ പൊങ്ങുമെന്നുമാണ് ഒരു ബുക്ക്ഷോപ്പുകാരൻ പറഞ്ഞത്.
ഇവരെ കുറിച്ചുള്ള പത്രവാർത്തകൾ 1, 2
പ്രധാനമായും secondhand educational ബുക്കുകളാണിവിടെ കച്ചവടം.
1 comment:
Good one :)
Post a Comment