Sunday, August 22, 2010

ഊഞ്ഞാലാട്ടം



Danaus chrysippus chrysippus

Family : Nymphalidae
Subfamily : Danainae
Genus : Danaus
Common Name : Plain Tiger


Hostplant(s) : Asclepias currasavica (Blood Flower, Milkweed)
Calotropis gigantea (Crown Flower, Giant Milkweed, Ivory Plant)

10 comments:

jayanEvoor said...

സുന്ദരമായ ചിത്രം!

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

(എന്റെ ഊഞ്ഞാലാട്ടം ഇവിടെയുണ്ട്.

http://www.jayandamodaran.blogspot.com/)

Manoraj said...

ചിത്രം കൊള്ളാം..

Dipin Soman said...

തിരുവോണാശംസകള്‍!

Jishad Cronic said...

ചിത്രം കൊള്ളാം...ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

A.FAISAL said...

കൊള്ളാം..!
ഓണാശംസകള്‍!

Jimmy said...

പടം കൊള്ളാം...
ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

അപ്പു said...

തന്നെ.. തന്നെ.. :-)

മോഹനം said...

ഓണാശംസകൾ....

ഞാന്‍ : Njan said...

നല്ല ചിത്രം. ഒരു ചെടിയെ കണ്ടുള്ളൂ ഫോട്ടോയില്‍. അത് Calotropis അല്ല. Calotropis എരുക്ക് എന്ന ചെടി ആണല്ലോ...

asha said...

എല്ലാവർക്കും വന്നതിനും അഭിപ്രായമറിയിച്ചതിനും വളരെ നന്ദി.

ഞാൻ, ഈ ചിത്രശലഭത്തിന്റെ host plants ഏതൊക്കെയാണെന്നു ഒരു സൈറ്റിൽ നിന്നും പകർത്തിയെഴുതിയതേയുള്ളു.
ഫോട്ടോയിലേതുമായി അതിനു ബന്ധമില്ല.

Labels

Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP