Tuesday, July 27, 2010

പൂവിന്റെ സ്വപ്നങ്ങൾ



ഒത്തിരിയൊത്തിരി ഇഷ്‌ടമുള്ളൊരു പാട്ട്



ഇത്രമേൽ മണമുള്ള കുടമുല്ല പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ അവയെത്ര അഴകുള്ളതായിരിക്കും

പൂവിന്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും മൃദുലവും സൗമ്യവുമായിരിക്കും
താമരനൂൽ പോൽ പൊഴിയും നിലാവിലും യദുകുലകാംമ്പോജിയായിരിക്കും

നിത്യവിലോലമാം സ്വപ്‌നങ്ങളും ഞാനും എല്ലാ രഹസ്യവും പങ്കുവെയ്‌‌ക്കും
ആത്മാവിനുള്ളിൽ വന്നറിയാതെ പടരുന്ന ആ രാഗപരിമളമായിരിക്കും


ചിത്രം:- മഴ
വരികൾ - കെ. ജയകുമാർ
സംഗീതം - രവീന്ദ്രൻ
ഗായകൻ - യേശുദാസ്




രണ്ടു ചിത്രങ്ങളിൽ ഏതെന്ന് തീരുമാനിക്കാൻ പറ്റാത്തതു കൊണ്ട് രണ്ടുമിടുന്നു :)

13 comments:

Mohanam said...

തേങ്ങ എന്റെ വക....((((((((((ഠേ)))))))

അടിക്കുറിപ്പിനേക്കുറിച്ച് എനിക്ക് തോന്നിയത് നിശാഗന്ധി നീയെത്ര ധന്യ എന്ന ചിത്രത്തിലേ ഒരു പാട്ടാണ്.

HAINA said...

മനോഹരമായിരിക്കുന്നു

Faisal Alimuth said...

very nice..!

ബിക്കി said...

ishtaayiii......

Naushu said...

നല്ല ചിത്രം....

ത്രിശ്ശൂക്കാരന്‍ said...

വളരെയിഷ്ടമായി Depth of field ന്റെ use. പക്ഷെ, composition എന്തോ അത്രയ്ക്കങ്ങ്ട് പോര

Unknown said...

മനോഹരമായ പടം...!! നല്ല കളറുകള്‍...!!
പൂവ് കുറച്ചു കൂടെ താഴേക്കു വച്ച് ക്രോപ് ചെയ്തിരുന്നെങ്കില്‍ എന്ന് തോന്നി....
അതായിരിക്കാം തൃശൂര്‍ കാരനും സൂചിപ്പിച്ചത്....

Unknown said...

very good pic! pls not what linu has said.

Unknown said...

very good pic! pls not what linu has said.

Unknown said...

നന്നായിരിക്കുന്നു...

ശ്രീലാല്‍ said...

loved it !

ആഷ | Asha said...

കോമ്പോസിഷൻ ശരിയല്ലല്ലേ. അല്പം കൂടി focused ആയിട്ടുള്ള ഫോട്ടോയുണ്ടായിരുന്നു പക്ഷേ എനിക്ക് ഈ ബാക്ക്ഗൗണ്ട് കളർ ഒത്തിരി ഇഷ്‌ടമായി അതു കൊണ്ട് ക്രോപ്പ് ചെയ്യാനും തോന്നിയില്ല. അതാണിങ്ങനെയിട്ടത്.

എല്ലാവർക്കും വളരെ നന്ദി :)

Mohanam said...

നിരാശപ്പെടാതെ

ശരിയാവുമെന്നേ :)

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP