ഗോൽകൊണ്ടയിലെ 7-ം സുൽത്താനായിരുന്നു അബ്ദുള്ള കുത്തബ് ഷായുടെയും താരാമതി എന്ന പാട്ടുകാരിയായ നർത്തകിയുടെയും പ്രണയത്തിന്റെ ചരിത്രസ്മാരകത്തിന്റെ പേരാണ് “താരാമതി ബാരാധരി”. താരാമതി തന്റെ മണ്ഡപത്തിൽ പാട്ടും നൃത്തവും ചെയ്യുന്നത് സുൽത്താൻ ദൂരെ ഗോൽകൊണ്ട കോട്ടയിലിരുന്നു കണ്ടും കേട്ടും ആസ്വദിച്ചിരുന്നുവെന്നാണ് ചരിത്രം. തമ്മിൽ നല്ല ദൂരം കെട്ടിടങ്ങൾ തമ്മിലുണ്ടെങ്കിലും ഈ രണ്ടു കെട്ടിടങ്ങളുടെ നിർമ്മാണരീതിയുടെ പ്രത്യേകത കൊണ്ടാണത് സാധിച്ചിരുന്നത്.
ആ ശില്പിക്കൊരു സലാം!
ഇടനാഴി രാത്രി വെളിച്ചത്തിൽ.
ഇതിന്റെ മുഴുവനായുള്ള ചിത്രങ്ങളും വിവരങ്ങളും ഇവിടെ കാണാം
***നന്ദ്രികൾ :- ചുറ്റുമുള്ളവരുടെ കമന്റടി സഹിച്ച് പോസ് ചെയ്ത പ്രിയയ്ക്കും രണ്ടാമത്തെ ചിത്രത്തിനായി ട്രൈപ്പോഡ് തന്നു സഹായിച്ച വിജുവിനും.
40 comments:
PERFECT..
നന്നായി
ഗംഭീരം ഒരു ശില്പം പോലുണ്ട്
വളരെ നന്നായിട്ടുണ്ട്. ആ പോസും ബാക്ക് ലൈറ്റും ഗംഭീരം ..
വളരെ മനോഹരം :)
അപ്പൊ ഇവിടിരുന്നാണ് നമ്മുടെ കാരണവര് താരമതീനെ ഒരുമുറൈ വന്തുപാർത്തായാ ല്ലെ?
ആഷക്കും സലാം
wow!
വളരെ നന്നായിട്ടുണ്ട്...
lovely, well done, like both!!
you could hav included the legs too in the first pic.
one of your best shots
പഹയാ സംഭവാട്ടോ.
both are excellent shots Asha.
Well Done!!
നന്നായി !
ചിത്രം നന്നായി..
നന്ദി, ഈ പരിചയപ്പെടുത്തലിന്
എല്ലാം ഒന്നിനൊന്നു മികച്ച പടങ്ങള്‍...മനോഹരമായിട്ടുണ്ട്!!
ആദ്യത്തേത് വളരെ വളരെ ഇഷ്ടപ്പെട്ടു... മനോഹരമായിട്ടുണ്ട്!
സുനിൽ ചോദിച്ചത് പോലെ ആ കാലുകൾ കൂടി ഉൾപ്പെടുത്തി ഒരു ചിത്രം എടുക്കാൻ പറ്റിയിരുന്നെങ്കിൽ!!!??
വളരെ നന്നായിട്ടുണ്ട്
The pic is classic! and i became Tharamathi :)
Wow...great catch. Beautiful silhouette
ചാത്തനേറ്: എന്താകളറ്!!രണ്ടാമത്തേത് പിന്നെ ലൈറ്റിട്ടതാ പോട്ട്. ആദ്യത്തേത് എപ്പോഴാ എടുത്തത് ത്രിസന്ധ്യയ്ക്കോ? ടൈമിങ്... ടൈമിങ്
ഓടോ: ഹിന്ദിയില്‍ ബരാധരി എന്നു വച്ചാല്‍ (ധ യും രി യും കൂട്ടി ധ്രി എന്നാ ഏകദേശ ഉച്ചാരണം)തലമുറ, പാരമ്പര്യം (വിരാസത്)എന്നെങ്ങാന്‍ ഒരു അര്‍ത്ഥം വരൂലേ അപ്പോള്‍ അതാവും ഉദ്ദേശിച്ചത്. ല്ലേ?
എല്ലാവർക്കും വളരെ നന്ദി.
സുനിൽ, വിനയൻ,
മുഴുവനായുള്ള ചിത്രങ്ങൾ എടുത്തിരുന്നു. പക്ഷേ പുറകിൽ മരങ്ങളും മറ്റും കാണുന്ന രീതിയിലായത് കൊണ്ട് എനിക്കത്ര രസം തോന്നിയില്ല. എന്റെ സുഹൃത്ത് നിഷയെടുത്തത് മുഴുവനായിട്ടുള്ള അസ്സൽ ചിത്രമായിരുന്നു(നിറങ്ങളും മുദ്രയും അടിപൊളിയായിരുന്നു). പക്ഷേ ആൾ ഫ്ലിക്കർ അക്കൗണ്ട് ഡിലീറ്റ് ചെയ്തുകൊണ്ട് നിങ്ങൾക്ക് കാണിച്ചു തരാൻ നിവൃത്തിയില്ല. അതുമായി നോക്കുമ്പോ എന്റെ പൊട്ടപടം മാത്രം :)
കുട്ടിച്ചാത്തൻ, Baradari - 12 വാതിലുകൾ എന്ന അർത്ഥത്തിലാണ്. ബാരാധരിയെന്നാണോ ബാരാധാരി എന്നാണോ ഉച്ചാരണമെന്നു എനിക്കു തീർച്ചയില്ല :(
മനോഹരം
ഗംഭീരം ! ഗംഭീരം!!
lovely shots...
ഗംഭീരം ഗംഭീരം... ഇതൊക്കെ പോസ്റ്റിയേച്ച് ഒരു ലിങ്ക് അയച്ചു തരണ്ടേ ഫ്രണ്ടേ :-)
ആഷേ...എന്നെ എന്താ ഇവിടെ കൊണ്ടുപോവാഞ്ഞേ :( പിണങ്ങി.
(ആ ഇടനാഴി കണ്ടിട്ട് സഹിക്കാന്‍ വയ്യാതെ പറഞ്ഞതാ...ഗംഭീരം ഫോട്ടൊ )
1st one super
പ്രിയയുടെ കൈവിരലുകള്‍ക്ക് നല്ല ഭംഗി! ഫോട്ടോകള്‍ കൊള്ളാം...
--
ഗംഭീരം
അടുത്ത യാത്ര ഇങ്ങോട്ടു തന്നെ :)
ഇപ്പഴാ കാണുന്നത്. മനോഹരം.
ലൈറ്റിങ്ങും ഐഡിയയും സൂപ്പെർബ്!
ഇതെപ്പൊഴാണ് എടുത്തത്?
excellent.....
വെറുതെ നന്നായി എന്ന് പറഞ്ഞാല്‍ പോരാ !
സൂപ്പര്‍ ഷോട്ട് !(1st)
പെര്‍ഫക്റ്റ് ലൈറ്റിങ്ങ്(2nd). കൊട്കൈ !
10/10, രണ്ടാമതെത് അത്യുഗ്രന്‍ ആദ്യത്തേത് ഉഗ്രന്‍
ഗംഭീരം!
ഇത്തിരി അസൂയ വന്നുട്ടോ എനിക്ക് .... നന്നായിട്ടുണ്ട് .... ആശംസകള്‍ ....
sooperb
Nice pics Asha
Nalla chithram ...ethupolulla postukal iniyum porette ......aasamsakal
Post a Comment