
ഗോൽകൊണ്ടയിലെ 7-ം സുൽത്താനായിരുന്നു അബ്ദുള്ള കുത്തബ് ഷായുടെയും താരാമതി എന്ന പാട്ടുകാരിയായ നർത്തകിയുടെയും പ്രണയത്തിന്റെ ചരിത്രസ്മാരകത്തിന്റെ പേരാണ് “താരാമതി ബാരാധരി”. താരാമതി തന്റെ മണ്ഡപത്തിൽ പാട്ടും നൃത്തവും ചെയ്യുന്നത് സുൽത്താൻ ദൂരെ ഗോൽകൊണ്ട കോട്ടയിലിരുന്നു കണ്ടും കേട്ടും ആസ്വദിച്ചിരുന്നുവെന്നാണ് ചരിത്രം. തമ്മിൽ നല്ല ദൂരം കെട്ടിടങ്ങൾ തമ്മിലുണ്ടെങ്കിലും ഈ രണ്ടു കെട്ടിടങ്ങളുടെ നിർമ്മാണരീതിയുടെ പ്രത്യേകത കൊണ്ടാണത് സാധിച്ചിരുന്നത്.
ആ ശില്പിക്കൊരു സലാം!

ഇടനാഴി രാത്രി വെളിച്ചത്തിൽ.
ഇതിന്റെ മുഴുവനായുള്ള ചിത്രങ്ങളും വിവരങ്ങളും ഇവിടെ കാണാം
***നന്ദ്രികൾ :- ചുറ്റുമുള്ളവരുടെ കമന്റടി സഹിച്ച് പോസ് ചെയ്ത പ്രിയയ്ക്കും രണ്ടാമത്തെ ചിത്രത്തിനായി ട്രൈപ്പോഡ് തന്നു സഹായിച്ച വിജുവിനും.