Tuesday, September 28, 2010
വഴിയോരകച്ചവടക്കാരി
Afzalgunj, Hyderabad
ഇതെടുത്ത ദിവസം എന്റെ കൂടെ വഴിയിൽ നിന്നെന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഒരു ചേട്ടായി ഗൈഡായി കൂടി. അതെടുക്കൂ ഇതെടുക്കൂ എന്നൊക്കെ പറഞ്ഞ്. ഇവരുടെ അടുത്തെത്തിയപ്പോ ഒരു ഫോട്ടോയെടുത്തു കൊടുക്കുമോന്ന് ഈ സ്ത്രീ ആവശ്യപ്പെട്ടു. 2-3 സ്നാപ്പ്സ് എടുത്തതും “അവരുടെ അത്രേയൊക്കെ മതി”യെന്നും പറഞ്ഞ് ചേട്ടായി ഇടപെട്ടു. എനിക്ക് ചിരി വന്നിട്ടു വയ്യാരുന്നു. എന്തായാലും ഇത്തിരി കൂടെ നടന്നു കഴിഞ്ഞ് ഞാൻ പതുക്കെ ചേട്ടായിയിൽ നിന്നും എസ്കേപ്പായി.
ഇനിയെന്നെങ്കിലും ആ വഴി പോവുമ്പോ ഈ പടത്തിന്റെ ഒരു പ്രിന്റെടുത്ത് അവർക്ക് കൊടുക്കണം.
Labels:
heritage walk,
portraits,
street vendor,
ചിത്രം
Subscribe to:
Post Comments (Atom)
5 comments:
കൊള്ളാം..!
നന്നായിട്ടുണ്ട്..........
photo nannaayi
ennaalum aa chettaayiyude oru kaaryam...
നന്നായിട്ടോ ....
ക്വട്ടേഷന് ടീമാണോ...?
Post a Comment