tag:blogger.com,1999:blog-1714797368330342520.post704616639165746060..comments2023-05-30T20:43:22.558+05:30Comments on ചിത്രക്കളരി: ചോപ്പ്ആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comBlogger6125tag:blogger.com,1999:blog-1714797368330342520.post-9967826992820735422011-03-28T08:57:16.952+05:302011-03-28T08:57:16.952+05:30pretty..pretty..Diya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.comtag:blogger.com,1999:blog-1714797368330342520.post-71735732971478763522011-03-27T17:25:32.457+05:302011-03-27T17:25:32.457+05:30Must go :) ഇതു സ്ട്രീറ്റ് ആണോ അതോ ഇന്‍ഡോറോ ?Must go :) ഇതു സ്ട്രീറ്റ് ആണോ അതോ ഇന്‍ഡോറോ ?ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1714797368330342520.post-5981767452231959982011-03-27T11:53:36.768+05:302011-03-27T11:53:36.768+05:30നൗഷൂ, നന്ദി :)
ശ്രീലാലേ, ഞാനിതു കോമ്പറ്റീഷൻ ഒക്കെ...നൗഷൂ, നന്ദി :)

ശ്രീലാലേ, ഞാനിതു കോമ്പറ്റീഷൻ ഒക്കെ കഴിഞ്ഞെടുത്തതാ. അവിടെ പരീക്ഷണം ചെയ്തു നിൽക്കാൻ ഒട്ടും സമയമില്ലായിരുന്നു.(ഇനി സമയമുണ്ടായാലും ഞാൻ കൊളമാക്കത്തേയുള്ളൂ :(.അതില്ലാതിരുന്നതു കൊണ്ട് ആ എക്സ്ക്യൂസ് പറയുന്നു ) ഒരു ഓട്ടപ്രദക്ഷിണമായിരുന്നു. പിന്നെ ലൈറ്റും വളരെ കുറവ് :(
എനിക്കൊരു പ്രാവശ്യം കൂടി അവിടെ പോയാൽ കൊള്ളാമെന്നു തോന്നുവാ. വീട്ടിൽ പറഞ്ഞാൽ എന്നെയിനി ഓടിക്കും. (ഇതു പോച്ചമ്പള്ളി handloom park ൽ നിന്നാ ഇവിടെ നിന്നും എകദേശം 57 കിലോമീറ്റർ)

പുള്ളിപ്പുലി, അയക്കാമല്ലോ :)ആഷ | Ashahttps://www.blogger.com/profile/00994217165831532212noreply@blogger.comtag:blogger.com,1999:blog-1714797368330342520.post-35752834911196763592011-03-27T11:45:50.472+05:302011-03-27T11:45:50.472+05:30രണ്ടാം ഫോട്ടോക്ക് ഞാൻ കട്ടഫാനായി. എന്താ ഇപ്പൊ പറയാ...രണ്ടാം ഫോട്ടോക്ക് ഞാൻ കട്ടഫാനായി. എന്താ ഇപ്പൊ പറയാ കിടിലോൽക്കിടിലം !!!
ബുദ്ധിമുട്ടാകുമെന്നറിയാം എന്നാലും ആ ബുദ്ധിമുട്ട് സഹിച്ച് ഇതിന്റെ ഹൈറെസലൂഷൻ ഒരു കോപ്പി sameerpas(at)ഗൂഗിളമ്മച്ചീ.com അയക്കണം സത്യായിട്ടും ആർക്കും വിറ്റ് കാശാക്കാനല്ല എന്റെ ഡ്രോയിങ്ങ് റുമിൽ ഫ്രെയിം ചെയ്ത് വെക്കാനാ. വാട്ടർമാർക്ക് എടുത്ത് താഴെ വെച്ചോ ബ്ലീീീീീീീീീസ്Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-1714797368330342520.post-24687552411842472822011-03-26T20:33:21.429+05:302011-03-26T20:33:21.429+05:30ഇത്രയും മാരകമായ ഒരു ബാക്ഗ്രൌണ്ട് (രണ്ടാം ഫോട്ടോ )...ഇത്രയും മാരകമായ ഒരു ബാക്ഗ്രൌണ്ട് (രണ്ടാം ഫോട്ടോ ) കണ്ടെത്തിയിട്ടും വെടിക്കെട്ട് ഫോട്ടോ എടുക്കാതെ തക്കാളി വെച്ച് ചോപ്പ് ഫോട്ടോ കോമ്പറ്റീഷനില്‍ പങ്കെടുത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു..

ഹോ.. എന്തെല്ലാം മാജിക്ക് കാണിക്കാം ... :(ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1714797368330342520.post-84145961659855510672011-03-26T12:46:59.660+05:302011-03-26T12:46:59.660+05:30നല്ല ചിത്രം ...നല്ല ചിത്രം ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.com