ഷമീർപേട്ട് തടാകം, ഹൈദ്രാബാദ്
ഈ പടത്തിലെ പയ്യനും പെൺകുട്ടിയും ആൾത്തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞ് സ്വസ്ഥമായിരിക്കാൻ വന്നതാവും. എന്തായാലും ഫോട്ടോയെടുത്ത ശേഷം അടുത്തു ചെന്ന് നിങ്ങളുടെ ഫോട്ടോ ഞാനെടുത്തൂന്ന് പറഞ്ഞപ്പോൾ രണ്ടാളും ആദ്യമൊന്നു ഞെട്ടി അതിനുശേഷം ഫോട്ടോയിൽ രണ്ടും ഇരുളടഞ്ഞിരിക്കുന്നതു കണ്ട് ആശ്വസിച്ചു.
ഞങ്ങൾ തിരികെ പോരുമ്പോൾ അവർ മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ. അത്ര സേഫായ സ്ഥലമല്ല. രണ്ടാളും സുരക്ഷിതമായി വീട്ടിൽ/ഹോസ്റ്റലിൽ എത്തിയിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.
Friday, January 28, 2011
Wednesday, January 26, 2011
Tuesday, January 25, 2011
ചിരി
സെകന്ദരാബാദിലെ മോണ്ടാ മാർക്കറ്റിൽ പഴങ്ങൾ വിൽക്കുന്ന അമ്മച്ചി. ഫോട്ടോയെടുത്തോട്ടേന്നു ചോദിച്ചപ്പോൾ വല്യ സന്തോഷമായി. അടുത്തുള്ള കച്ചവടക്കാരെല്ലാം കൂടി പടം ടിവിയിൽ വരും എന്നും പറഞ്ഞ് പാവത്തിനെ കളിയാക്കി കൊന്നു. ആ സീനാണ്.
Monday, January 24, 2011
Friday, January 21, 2011
ബാർബിക്കുട്ടിയും...
അവളുടെ പൂച്ചക്കുട്ടിയും കൂടി കാറ്റുകൊള്ളാൻ പാറക്കെട്ടിലെ പുൽത്തകിടിയിലിരിക്കുവാ.
എന്തു രസാന്നോ ഈ പുൽത്തകിടി! നല്ല പതുപതാന്നാ!
എന്തു രസാന്നോ ഈ പുൽത്തകിടി! നല്ല പതുപതാന്നാ!
Thursday, January 20, 2011
എള്ളുണ്ട
മുൻപത്തെ എള്ളുണ്ട ചിത്രത്തിന്റെ ഒപ്പമെടുത്തതായിരുന്നു ഇതും.
അത് കൂടുതലിഷ്ടപ്പെട്ടതു കൊണ്ട് ഇതു വെളിച്ചം കാണിച്ചില്ല.
ഇപ്പോ വീണ്ടും നോക്കിയപ്പോൾ ഇതും കിടക്കട്ടേന്നു തോന്നി.
.
അത് കൂടുതലിഷ്ടപ്പെട്ടതു കൊണ്ട് ഇതു വെളിച്ചം കാണിച്ചില്ല.
ഇപ്പോ വീണ്ടും നോക്കിയപ്പോൾ ഇതും കിടക്കട്ടേന്നു തോന്നി.
.
Wednesday, January 19, 2011
കഥ തുടരുന്നു
എന്നുവെച്ചാൽ പട്ട പരീക്ഷണങ്ങൾ വീണ്ടും തുടരുന്നു.
ചിലപ്പോൾ നിങ്ങൾക്ക് ബോറാവുന്നുണ്ടാവുമല്ലേ. പക്ഷേ എനിക്ക് ഒട്ടും ബോറാവുന്നേയില്ല.
പട്ട പരീക്ഷണങ്ങൾ - 3
ചിലപ്പോൾ നിങ്ങൾക്ക് ബോറാവുന്നുണ്ടാവുമല്ലേ. പക്ഷേ എനിക്ക് ഒട്ടും ബോറാവുന്നേയില്ല.
പട്ട പരീക്ഷണങ്ങൾ - 3
Monday, January 17, 2011
Friday, January 14, 2011
Monday, January 10, 2011
Wednesday, January 5, 2011
പച്ച കടല
ഒന്നാമത്തേയും മൂന്നാമത്തേയും പടങ്ങളിൽ നിങ്ങൾക്കേതാ ഇഷ്ടപ്പെട്ടതെന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു.
മൂന്നും താരതമ്യം ചെയ്യുമ്പോ എനിക്ക് ഇഷ്ടകുറവുള്ളത് രണ്ടാമത്തേതാണ്.
മൂന്നും താരതമ്യം ചെയ്യുമ്പോ എനിക്ക് ഇഷ്ടകുറവുള്ളത് രണ്ടാമത്തേതാണ്.
Tuesday, January 4, 2011
Saturday, January 1, 2011
Subscribe to:
Posts (Atom)