Wednesday, December 30, 2009



എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ!

Friday, December 18, 2009

കുമ്പിട്ടു നില്ലെടാ

ഹാ...അങ്ങനെ കുമ്പിട്ടു നില്ലെടാ എന്റെ മുന്നിൽ



ആത്മഗതം:- എനിച്ച് മാക്രോലെൻസ് വേണമ്മ്മ്മ്

Thursday, December 10, 2009

ഇതൊരു രോഗമാണോ ഡോക്ടർ?



പ്രിയപ്പെട്ട ഡോക്ടർക്ക്,

എവിടെ ഈ കാട്ടുപൂക്കളെ കണ്ടാലും തിരിഞ്ഞു മറിഞ്ഞും നിന്ന് ഫോട്ടോയെടുക്കാതെ എനിക്ക് പോവാൻ സാധിക്കുന്നില്ല. എടുത്ത പടം തന്നെ തന്നെയും പിന്നെയും എടുക്കുന്നു. വീട്ടിലുള്ളവർ പറയുന്നു ഇതൊരു രോഗമാണെന്ന്. അതു ശരിയാണോ ഡോക്ടർ?

താങ്കളുടെ മറുപടിക്കായി കാതോർത്തുകൊണ്ട്
വിശ്വസ്തതയോടെ
**

Saturday, December 5, 2009

സന്ധ്യയാം ഗോപസ്‌ത്രീതൻ മുഖം തുടുത്തു...

പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞു വീണൂ...
സ്വർണ്ണ പീതാംബരമുലഞ്ഞു വീണൂ...








ഈ മനോഹരഗാനത്തെ കുറിച്ച് എതിരൻ കതിരവന്റെ പോസ്റ്റ്

Wednesday, December 2, 2009

മുഖം തിരിച്ച്



ക്യാമറയ്ക്ക് മുഖം തിരിച്ച് നിന്നവൾ

Labels

myfreecopyright.com registered & protected
Related Posts with Thumbnails

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP